കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീ ടു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് എംജെ അക്ബർ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാന വാർത്തകൾ ഇങ്ങനെ | Oneindia Malayalam

മുംബൈ: മീ ടു വിവാദങ്ങളിൽ വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ നിയമനടപടിക്കൊരുങ്ങുന്നു. ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് അക്ബറിന്റെ തീരുമാനമെന്നാണ് സൂചന. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അക്ബറിന്റെ അഭിഭാഷകൻ സന്ദീപ് കപൂർ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിന് മുൻപ് ഉയരുന്ന ആരോപണങ്ങൾ പിന്നിൽ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അക്ബർ മന്ത്രിസ്ഥാനം രാജി വച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇ-മെയിൽ ചെയ്തുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ആരോപണങ്ങളും രാജി വാർത്തയും നിഷേധിച്ച് എംജെ അക്ബർ തന്നെ രംഗത്ത് വരികയായിരുന്നു.

akbar

അതേസമയം അക്ബറിനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പോരാട്ടം തുടരുമെന്നും വനിതാ മാധ്യമപ്രവർത്തകർ വ്യക്തമാക്കി. 8 വനിതാ മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ വിദേശമാധ്യമപ്രവർത്തകയും ഉൾപ്പെടുന്നുണ്ട്.

ശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നുശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നു

പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!

English summary
mj akbar will file defamation case agaisnt journalists on me too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X