അഴഗിരിയെ ഡിഎംകെ പുറത്താക്കി
ചെന്നൈ: എം കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം അഴഗിരിയെ ഡിഎംകെയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.
പാര്‍ട്ടിയിലെ രണ്ടാമനും മറ്റൊരു മകനുമായി സ്റ്റാലിനുമായ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ് നടപടിയ്ക്കു കാരണം. പാര്‍ട്ടിക്കെതിരേയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കൂടിയായ പാര്‍ട്ടി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴുള്ള ഈ പടലപ്പിണക്കം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സജീവമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മധുര യൂനിറ്റ് പിരിച്ചുവിട്ടതാണ് അഴഗിരി വിഭാഗത്തെ പ്രകോപിപ്പിച്ചത്.
വിജയകാന്ത് നയിക്കുന്ന എംഡിഎംകെയുമായുള്ള പാര്‍ട്ടി സഖ്യത്തെ പരസ്യമായി എതിര്‍ത്തതാണ് പുറത്താക്കലിലെത്തിച്ചത്. കരുണാനിധിയുടെ പിന്‍ഗാമിയായി സ്റ്റാലിനെ വാഴിക്കുന്നതിനെതിരേയും അഴഗിരി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications