കല്‍ബുര്‍ഗിയുടെ കൊലയാളികളുടെ രേഖാചിത്രം പുറത്തുവിട്ടു,അന്വേഷണം തീവ്രഹിന്ദു സംഘടനകളിലേക്ക്?
ബെംഗളൂരു: കന്നട സാഹിത്യകാരനും യുക്തിവാദിയുമായ എംഎം കല്‍ബുര്‍ഗിയുടെ കൊലയാളികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു. രണ്ട് പേരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് 30നാണ് സ്വന്തം വീട്ടില്‍ വച്ച് രണ്ട് അഞ്ജാതര്‍ കല്‍ബുര്‍ഗിയെ വെടിവച്ച് കൊന്നത്. വിഗ്രാഹാരാധനയില്‍ ഉള്‍പ്പടെ അദ്ദേഹം സ്വീകരിച്ച നടപടികള്‍ തീവ്ര ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചിരുന്നു.
സംഭവത്തില്‍ സിഐഡി അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഹംപി കന്നഡ സര്‍വകാലശാല മുന്‍ വൈസ്് ചാന്‍സലറും യുക്തിവാദി ചിന്തകനുമായ കല്‍ബുര്‍ഗിയെ ഇല്ലാതാക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സിഐഡി അന്വേഷിയ്ക്കുന്നുണ്ട്. കേസ് സിബിഐയ്ക്ക് കൈമാറിയതായും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ഹൂബഌ-ദര്വാഡ് പൊലീസ് കമ്മീഷണര്‍ പാണ്ഡുരംഗ റാണെ പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെ സിഐഡി തന്നെ അന്വേഷണം തുടരും. എസ്പി ഡിസി രാജപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. മഹാരാഷ്ട്ര പൊലീസുമായി ചേര്‍ന്നാണ് അന്വേഷണം. പുരോഗമന ചിന്താഗതിക്കാരേയും യുക്തിവാദികളേയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നികുന്നോയെന്നും അന്വേഷിയ്ക്കും.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications