Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീരില്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് മുടങ്ങും

ശ്രീനഗര്‍: പതിവ് പോലെ ഇക്കൊല്ലവും ജനവരി 26 ന് കാശ്മീര്‍ താഴ് വരയിലെ വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുകളും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിയ്ക്കില്ല. റിപ്പബഌക് ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റ് കണക്ഷനുകളും സര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തലാക്കിയിരിയ്ക്കുകയാണ്.സുരക്ഷ കണക്കിലെടുത്താണ് ഈ നീക്കം.

മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളുടെ ലഭ്യത താത്ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ഞായറാഴ്ച രാവിലെ മുതലാണ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.

Mobile

എന്നാല്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ വഴിയുള്ള ഇന്റര്‍നെറ്റ് സൗകര്യത്തിന് തടസമുണ്ടാകില്ല. മുന്‍പ് തീവ്രവാദികള്‍ റിപ്പബഌക് ദിനത്തില്‍ മൊബൈല്‍ ഫോണിലൂടെ നിയന്ത്രിയ്ക്കാന്‍ കഴിയുന്ന ബോംബുകള്‍ ഉപയോഗിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.രാജ്യം 65ാം റിപ്പബഌക്ക് ദിനം ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ സുരക്ഷ കര്‍ശമാക്കിയിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+