നടിമാർക്ക് കഷ്ടകാലം? പ്രണയം തകർന്നപ്പോൾ കാമുകൻ നടിയോട് ചെയ്തത്!!! ഞെട്ടലോടെ സിനിമാലോകം
മുംബൈ സ്വദേശിയായ യുവാവുമായി 3 വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നു നടി. എന്നാല്‍ 2 മാസം മുമ്പ് ഇവരുടെ പ്രണയം തകര്‍ന്നു.
മുംബൈ: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മുന്കാമുകന് എതിരെ മോഡലും നടിയുമായ യുവതി പരാതി. ഹിന്ദിയിലെ പ്രശസ്ത നടിയാണ് ജുഹു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഇയാള്‍ തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി.

മുംബൈ സ്വദേശിയായ യുവാവുമായി 3 വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നു നടി. എന്നാല്‍ 2 മാസം മുമ്പ് ഇവരുടെ പ്രണയം തകര്‍ന്നു. കുറച്ച് കാലം ഇയാല്ക്കൊപ്പമായിരുന്നു നടി കഴിഞ്ഞിരുന്നത്.

ഒന്നിച്ച് താമസിച്ചിരുന്നപ്പോള്‍ കാമുകന് തന്റെ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നെന്ന് നടി സമ്മതിച്ചു. ഈ ചിത്രങ്ങളാണ് കാമുകന് ഇപ്പോള്‍ ട്വിറ്റര്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്.

കാമുകന് ട്വിറ്റര്‍ വഴി പുറത്തുവിട്ട നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇയാളുടെ തന്നെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ അപ്ലോര്‍ഡ് ചെയ്തിരിക്കുന്നത്.

നടിയുടെ കാമുകന് എതിരെ ലൈംഗിക അതിക്രമം തടയാനുള്ള നിയമം, ഐടി ആക്റ്റ്, എന്നിവ പ്രകാരം കേസ് എടുത്തു. മുംബൈ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications