മോഡലിന്റെ കാര്‍ അപകടം; നടന് വിക്രമിന്റെ രക്തസാമ്പിളെടുത്ത് കേസ് അട്ടിമറിച്ചു
കൊല്‍ക്കത്ത: നടിയും മോഡലുമായ സോണിക ചൗഹാന് കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിച്ചതായി സൂചന. നടന് വിക്രം ചാറ്റര്‍ജി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, നടന് മദ്യപിച്ചിരുന്നുവോ എന്ന് പരിശോധിക്കാനായി പോലീസ് രക്തസാമ്പിളെടുത്തത് കേസ് അട്ടിമറിക്കാനായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
0.5 ml രക്തം മാത്രമാണ് പരിശോധനയ്ക്കായി എടുത്തത്. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതായി എടുക്കേണ്ടുന്നതിന്റെ ഇരുപതില്‍ ഒരു ഭാഗം മാത്രമാണ് പോലീസ് എടുത്തിരുന്നതെന്ന് ബംഗാളി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നൈറ്റ് ക്ലബ്ബില്‍നിന്നും മടങ്ങിയ നടന് മദ്യപിച്ചായിരുന്നോ വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ മാര്‍ഗമില്ലാതായി.

കേസിന്റെ തുടക്കംമുതല്‍ പോലീസിന്റെ അനാസ്ഥയെക്കുറിച്ച് ആരോപണമുണ്ടായിരുന്നു. പതുക്കെയുളള അന്വേഷണവും കേസില്‍ വിക്രമിനെ രക്ഷിക്കാനുള്ള ശ്രമവും വിമര്‍ശനത്തിന് ഇടയാ. പോലീസിന്റെ നിരുത്തരവാദപരമായ നടപടി നടനെ ജയിലിലാക്കുന്നത് തടയുന്നതാണ്.
ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. നൈറ്റ് ക്ലബ്ബില്‍നിന്നും മടങ്ങുകയായിരുന്ന വിക്രമും സോണികയും അപകടത്തില്‍പ്പെടുകയായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സോണിക പിന്നീട് മരിച്ചു. വിക്രം ഒരാഴ്ചയിലേറെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടം നടന്നയുടനെ നടന്റെ രക്തം പരിശോധനയ്ക്കെടുത്തില്ലെന്ന ഗുരുതരമായ ആരോപണം പോലീസിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications