Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയും അഡ്വാനിയും നേരില്‍ കണ്ടപ്പോള്‍

അഹമ്മദാബാദ്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയുടെ മുഖാമുഖമെത്തിയാല്‍ എന്തു സംഭവിക്കും? എതിരാളികള്‍ കാത്തിരുന്നതുപോലെ ഒന്നും സംഭവിച്ചില്ല. പകരം ഇരുവര്‍ക്കുമിടയിലുള്ള മഞ്ഞ് പതുക്കെ പതുക്കെ ഉരുകുന്ന കാഴ്ചയാണ് കണ്ടത്.

സബര്‍മതി നദിയുടെ തീര്‍ത്ത് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച ഉദ്യാനം ജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കാനാണ് ഇരുനേതാക്കളും ഒന്നിച്ചെത്തിയത്. 2011നു ശേഷം മോഡിയും അഡ്വാനിയും ഒരേ വേദിയിലിരിക്കുന്ന പ്രധാനപരിപാടിയെന്ന നിലയില്‍ ഈ ചടങ്ങിന് ഏറെ രാഷ്ട്രീയ പ്രാധാന്യം നല്‍കിയിരുന്നു. ചില ദൃശ്യങ്ങള്‍

അഹമ്മദാബാദ്

അഹമ്മദാബാദ്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചടങ്ങില്‍ സംസാരിക്കുന്നു

കേശുഭായ് പട്ടേലിനൊപ്പം

കേശുഭായ് പട്ടേലിനൊപ്പം

മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കേശുഭായ് പട്ടേലിനൊപ്പം എല്‍കെ അഡ്വാനിയും നരേന്ദ്രമോഡിയും

ഉപദേശങ്ങള്‍ നല്‍കി

ഉപദേശങ്ങള്‍ നല്‍കി

ഉദ്ഘാടനച്ചടങ്ങിനെത്തിയ അഡ്വാനി മോഡിയുമായി സംസാരിക്കുന്നു

പാര്‍ക്കില്‍ നദിക്കരികെ

പാര്‍ക്കില്‍ നദിക്കരികെ

അഹമ്മദാബാദിലെ റിവര്‍ പാര്‍ക്കില്‍ നിന്നും സബര്‍മതി നദിയിലേക്ക് നോക്കുന്ന അഡ്വാനിയും മോഡിയും

ഇനി യാത്ര ഒന്നിച്ച്

ഇനി യാത്ര ഒന്നിച്ച്

സബര്‍മതി പാര്‍ക്കിലെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ഇരുനേതാക്കളും കാറില്‍ സഞ്ചരിക്കുന്നു

വേദിയിലേക്ക്

വേദിയിലേക്ക്


അഡ്വാനിയും മോഡിയും പാര്‍ക്ക് ചുറ്റികാണുന്നു

ഉദ്ഘാടനച്ചടങ്ങില്‍

ഉദ്ഘാടനച്ചടങ്ങില്‍


സബര്‍മതി പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+