ദേവെഗൗഡയ്ക്ക് മോദിയുടെ കോൾ.. 37എംഎൽമാരുടെ പിന്തുണയ്ക്കല്ല, ഇത് കാര്യം വേറെയാണ്!!
ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ കൊടുംപിരികൊള്ളുന്നതിനുടെ ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസകള് നേര്‍ന്നു. ദേവഗൗഡയെ താന്‍ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള് അറിയിച്ചെന്നും മോദി തന്നെയാണ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന് മെച്ചപ്പെട്ട ആരോഗ്യവും ദീര്‍ഘായുസും നേരുന്നെന്നും മോദി ട്വീറ്റ് ചെയ്തു.

ഗവര്‍ണര്‍ക്ക് നല്കിയ ബിജെപിയുടെ പിന്തുണ കത്ത് സുപ്രീം കോടതി പരിശോധിക്കുന്നതിനിടെയാണ് മോദിയുടെ ജന്മദിനാശംസ എത്തിയത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ദേവഗൗഡയെ അദ്ദേഹം വിളിച്ചതെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കാനുള്ള മോദിയുടെ തന്ത്രങ്ങളായും വിളിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
Spoke to our former Prime Minister Shri HD Deve Gowda Ji and conveyed birthday wishes to him. I pray for his good health and long life.
— Narendra Modi (@narendramodi) 18 May 2018
തെരഞ്ഞെടുപ്പിന് മുന്‍പും ദേവഗൗഡയെ പ്രീതിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മോദി പയറ്റിയിരുന്നു. ഇന്ത്യയിലെ തന്നെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ദേവഗൗഡയെ കോണ്‍ഗ്രസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അതേസമയം താന്‍ വളരെ ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തോട് പെരുമാറിയിട്ടുള്ളൂവെന്നും മോദി പറഞ്ഞിരുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications