പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി. ആക്രമണത്തിന് പിന്നിലുള്ളവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി..
ഏറ്റവും പുതിയ അപ്ഡേറ്റ്സുകളുമായി വണ്‍ഇന്ത്യ...
Feb 16, 2019, 7:26 pm IST
മധ്യപ്രദേശില്‍ സുരക്ഷാ ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മെഴുകുതിരി കത്തിക്കുന്നു
Madhya Pradesh: Security personnel and civilians hold a candle march in Bhopal to pay tribute to the soldiers who lost their lives in #PulwamaAttackpic.twitter.com/MTyXfOYeHo
ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹം വയനാട്ടില്‍ എത്തിച്ചു. സംസ്‌കാരം തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍
Feb 16, 2019, 5:21 pm IST
അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി പാക് സര്‍ക്കാര്‍
Feb 16, 2019, 5:04 pm IST
റോ, ഐബി മേധാവികള്‍, സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ പങ്കെടുക്കുന്നു..
Feb 16, 2019, 4:59 pm IST
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു
Feb 16, 2019, 3:51 pm IST
വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇപി ജയരാജന്ർ, കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ എ്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു
Feb 16, 2019, 3:47 pm IST
വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി
Feb 16, 2019, 3:04 pm IST
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ ജമ്മ കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു
Feb 16, 2019, 3:03 pm IST
ജയ്ഷെ മുഹമ്മദ് ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
Feb 16, 2019, 3:02 pm IST
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പിന്നിലെ മുഖ്യ ആസുത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്ന് റിപ്പോര്‍ട്ട്
Feb 16, 2019, 2:57 pm IST
സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ ഗാന്ധി
Congress President Rahul Gandhi in Bastar, Chhattisgarh: Jawans who sacrificed their lives in Jammu and Kashmir, who were martyred, we remember them. Our condolences are with their families. #PulwamaAttackpic.twitter.com/7zsetuB4fR
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
Feb 16, 2019, 2:33 pm IST
സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍
Feb 16, 2019, 2:32 pm IST
സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് പ്രതിപക്ഷം
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാൾക്ക് ജോലിയും നൽകുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്
Feb 16, 2019, 12:07 pm IST
പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
Feb 16, 2019, 12:05 pm IST
പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വീഴ്ച്ചയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
Feb 16, 2019, 11:47 am IST
ജമ്മുകശ്മീരില്‍ കര്‍ഫ്യൂ തുടരും
Ramesh Kumar, DC Jammu: Curfew was imposed yesterday, no casualties were reported. The situation is under control but as a precautionary measure, we have continued with the curfew. We will decide whether to continue it or not by evening, after assessing the situation. pic.twitter.com/tXRhRpbhEB
പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുള്ള അറുപത് കിലോ ആര്‍ഡിഎക്സെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
Feb 16, 2019, 11:39 am IST
മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ 2016 സെപ്റ്റംബറിലായിരുന്നു ആദ്യ സര്‍വ്വകക്ഷിയോഗം വിളിച്ചത്.
Feb 16, 2019, 11:39 am IST
ഭീകരാക്രണത്തിനെതിരെ സര്‍ക്കാരും സൈന്യവും സ്വീകരിക്കുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാറിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം.
11:39 AM, 16 Feb

11:41 AM, 16 Feb
പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുള്ള അറുപത് കിലോ ആര്‍ഡിഎക്സെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
11:47 AM, 16 Feb
ജമ്മുകശ്മീരില്‍ കര്‍ഫ്യൂ തുടരും
Ramesh Kumar, DC Jammu: Curfew was imposed yesterday, no casualties were reported. The situation is under control but as a precautionary measure, we have continued with the curfew. We will decide whether to continue it or not by evening, after assessing the situation. pic.twitter.com/tXRhRpbhEB
പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വീഴ്ച്ചയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
12:07 PM, 16 Feb
പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
12:25 PM, 16 Feb
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാൾക്ക് ജോലിയും നൽകുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്
സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍
2:34 PM, 16 Feb
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ ഗാന്ധി
Congress President Rahul Gandhi in Bastar, Chhattisgarh: Jawans who sacrificed their lives in Jammu and Kashmir, who were martyred, we remember them. Our condolences are with their families. #PulwamaAttackpic.twitter.com/7zsetuB4fR
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പിന്നിലെ മുഖ്യ ആസുത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്ന് റിപ്പോര്‍ട്ട്
3:03 PM, 16 Feb
ജയ്ഷെ മുഹമ്മദ് ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
3:04 PM, 16 Feb
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ ജമ്മ കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു
3:47 PM, 16 Feb
വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി
3:51 PM, 16 Feb
വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇപി ജയരാജന്ർ, കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ എ്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു
4:59 PM, 16 Feb
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു
5:04 PM, 16 Feb
റോ, ഐബി മേധാവികള്‍, സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ പങ്കെടുക്കുന്നു..
5:21 PM, 16 Feb
അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി പാക് സര്‍ക്കാര്‍
7:25 PM, 16 Feb
ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹം വയനാട്ടില്‍ എത്തിച്ചു. സംസ്‌കാരം തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍
7:26 PM, 16 Feb
മധ്യപ്രദേശില്‍ സുരക്ഷാ ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മെഴുകുതിരി കത്തിക്കുന്നു
Madhya Pradesh: Security personnel and civilians hold a candle march in Bhopal to pay tribute to the soldiers who lost their lives in #PulwamaAttackpic.twitter.com/MTyXfOYeHo
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകാരാക്രമണത്തിന് എതിരായ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിനകത്തെ ലൈബ്രറി ഹാളിലാണ് യോഗം.
മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ 2016 സെപ്റ്റംബറിലായിരുന്നു ആദ്യ സര്‍വ്വകക്ഷിയോഗം വിളിച്ചത്.
ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. നാല്‍പ്പതിലേറെ സൈനികര്‍ രക്തസാക്ഷികളായ സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്ല. ഈഘട്ടത്തില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. വിദ്വേഷ ശക്തികള്‍ക്ക് രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കാനിവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞു.