മോദിയ്ക്ക് രാമന്റെ അനുഗ്രഹമുള്ളതിനാല്‍ വിലക്കയറ്റം ഉടന്‍ കുറയുമെന്ന് ഉമ ഭാരതി
ലഖ്നൗ: ഈ കേന്ദ്രമന്ത്രിമാര്ക്കൊക്കെ ഇതെന്ത് പറ്റി? ദിവസേന ഒരു വിവാദ പ്രസ്താവന എന്നായോ മന്ത്രിമാരുടെ കണക്ക്? രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ കേന്ദ്രന്ത്രി ഉമ ഭാരതി നടത്തിയ പ്രസ്താവന വിവാദമായിരിയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാമന്റെ അനുഗ്രഹം ഉണ്ടെന്നും അതിനാല്‍ അധികം വൈകാതെ വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ കഴിയുമെന്നുമാണ് മന്ത്രിയുടെ പരാമര്‍ശം.
തന്റെ മണ്ഡലമായ ഝാന്‍സിയില്‍ ദസറ ആഘോഷത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി പ്രസ്താവന നടത്തിയത്. പരിപ്പ്-പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് രാമന്റെ അനുഗ്രഹം ഉണ്ടെന്നും വില കുറയുമെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന...

ഇതാണോ രാമന് ഇഫ്ക്റ്റ്
പ്രധാനമന്ത്രിയ്ക്ക് രാമന്റെ അനുഗ്രഹം ഉണ്ടെന്നും അതിനാല്‍ വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി ഉമ ഭാരതി

ദസറ ആഘോഷത്തിന്
തന്റെ മണ്ഡലമായ ഝാന്‍സിയില്‍ ദസറ ആഘോഷത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി പ്രസ്താവന നടത്തിയത്.

എന്താണ് ഇങ്ങനെ
നരേന്ദ്രമോദിയെക്കാള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് കേന്ദ്രമന്ത്രിമാര്‍ തന്നെയാണോ?

രാമനാണോ
വിലക്കയറ്റം ഉണ്ടാകാനുള്ള സാഹചര്യങ്ങളെപ്പറ്റി മനസിലാക്കാതെ വിലകുറയാന്‍ രാമന്റെ അനുഗ്രഹം കൂട്ടാകുമെന്ന് പറയുകയാണ് കേന്ദ്രമന്ത്രി

ഇനിയും
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളോട് പ്രധാനമന്ത്രിയ്ക്ക് രാമന്റെ അനുഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications