കെട്ടിപ്പിടുത്തം; രാഹുല്‍ പുലിയാണെങ്കില്‍ മോദി പുപ്പുലിയാണ്; മോദിയുടെ 14 കെട്ടിപ്പിടുത്ത ചിത്രങ്ങള്‍
അവിശ്വാസ പ്രമേയദിനത്തില് ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കേ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിറഞ്ഞ കയ്യടികളോടെയായിരുന്നു രാഹുലിന്റെ ഇടപെടലിനെ അപ്പോള്‍ സഭ സ്വീകരിച്ചത്.
എന്നാല്‍ പിന്നീട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിനെതിരെ സ്പീക്കറും ബിജെപിയും രംഗത്ത് വന്നു. രാഹുലിന്റെ ഇടപെടല്‍ സഭയുടെ മര്യാദക്ക് നിരക്കാത്തതണെന്നായിരുന്നു സ്പീക്കറുടെ അഭിപ്രായം. മോദിയും രാഹുലിന്റെ കെട്ടിപ്പിടുത്തത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആളുകളെ വാരിപ്പുണരുന്നതില്‍ മോദിയും ഒട്ടും പിന്നില്ലല്ലെന്നാണ് ചരിത്രം ഒര്‍മ്മിപ്പിക്കുന്നത്.. മോദിയുടെ പ്രശസ്തമായ കെട്ടിപ്പിടുത്തങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

ഒബാമ
അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി തവണയാണ് മോദി അമേരിക്കന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബമായെ സ്വീകരിക്കുന്ന മോദി

ട്രംപ്
ഒബാമയോടുള്ള അതേ ബന്ധം ട്രംപിനോടും തുടരുന്നു മോദി

ജസ്റ്റിന് ട്രൂഡോ
ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോയെ സ്വീകരിക്കുന്ന പ്രധാനമന്ത്രി

നവാസ് ഷെരീഫ്
കടുത്ത ശത്രുതയിലാണെങ്കിലും അവിചാരിതമായി പാകിസ്ഥാന് സന്ദര്‍ശിച്ച് മോദി ഏവരേയും ഞെട്ടിച്ചിരുന്നു. നവാസ് ഷെരീഫിനെ കെട്ടിപ്പിടിക്കുന്ന മോദി

മാക്രോണ്‍
ഫ്രഞ്ച് പ്രസിഡന്റിനൊപ്പം മോദി ഫ്രാന്‍സില്‍

സുക്കര്‍ബര്‍ഗ്
ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ച്ചക്കിടെ മോദി

പുടിന്
റഷ്യന്‍ ഭരണാധികാരി പുടിനും മോദിയും

യുഎഇ
യുഎഇ ഭരണാധികാരിയെ ആശ്ലേഷിക്കുന്നു മോദി

ഫ്രാന്‍സേ ഓലാദ്
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സേ ഒലാദിനൊപ്പം

അഷ്റഫ് ഗനി
ഇറാന് നേതാവ് അഷ്റഫ് ഗനിയും മോദിയും

നെതന്യാഹു
ഇന്ത്യയിലെത്തിയ ഇസ്രായേല്‍ നേതാവ് നെത്യനാഹുവിനെ സ്വീകരിക്കുന്നു മോദി

അംബാനി
പ്രമുഖ ബിസിനസ് സംരഭകന് മുകേഷ് അംഭാനിക്കൊപ്പം

അദ്വാനി
പാര്‍ട്ടി നേതാവ് അദ്വാനിക്കൊപ്പം

വിവാദമായത്
രാഹുല്‍ ഗാന്ധിയുടെ വിവാദമായ കെട്ടിപ്പിടുത്തം
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications