ഒബാമയെ മോദി കെട്ടിപ്പിടിച്ചു... മിഷേലിനേയോ... ചിത്രങ്ങള്‍
ദില്ലി: പ്രോട്ടോകോള്‍ ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ പാലം വിമാനത്താവളത്തിലെത്തി ബരാക് ഒബാമയെ സ്വീകരിച്ചത്. ആലിംഗനം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു സ്വീകരണം.
ഒബാമ ഒറ്റക്കല്ലല്ലോ വന്നത്. ഭാര്യ മിഷേലും കൂടെയുണ്ടല്ലോ. അപ്പോള്‍ പിന്നെ മിഷേലിനേയും ആലിംഗനം ചെയ്താണോ സവീകരിച്ചതെന്നാണ് ചിലരുടെ സംശയം. ഇത്തരം ചോദ്യങ്ങള്‍ക്ക് തത്കാലം മറുപടിയില്ല കെട്ടോ.
എയര്‍ഫോഴ്സ് വണില്‍ ദില്ലിയില്‍ വന്നിറങ്ങിയ ഒബാമയേയും അദ്ദേഹത്തെ സ്വീകരിച്ച നരേന്ദ്ര മോദിയേയും കാണാം

ആദ്യം ഇറങ്ങിയത് ഒബാമ
എയര്‍ഫോഴ്സ് വണില്‍ നിന്ന് ആദയം പുറത്തിറങ്ങിയത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു. തൊട്ടുപിറകെ മിഷേലും പുറത്തിറങ്ങി.

ഇവരാണവര്‍
അമേരിക്കയുടെ പ്രഥമപുരുഷനും പ്രഥമ വനിതയും ഇന്ത്യന്‍ മണ്ണിലേക്ക്.

സുസ്വാഗതം
ഒബാമയെ നരേന്ദ്ര മോദി ആലിംഗനം ചെയ്ത് സ്വീകരിക്കുന്നു.

മിഷേല്‍?
മിഷേല്‍ കൂടെത്തന്നെയുണ്ട്.

സുഖമല്ലേ
അല്പം കുശലാന്വേഷണം

ഞങ്ങള്‍ വരുന്നു
ഒബാമയും മോദിയും മിഷേലും വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications