Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വാചക കസർത്തിന്റെ രാജാവ്... ഭരണം നാശം വിതയ്ക്കുന്നു, രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി!!

ദില്ലി: കർഷക പ്രതിസന്ധിയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി വാച കസർത്തിന്റെ രാജാവാണെന്നും രാജ ഭരണ രീതി നാശം വിതക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ലെന്നും, യുവാക്കൾക്ക് കൃത്യമായ ജോലി ലഭിക്കുന്നില്ലെന്നും വാചകമടി രാജാവിന്റെ വിനാശ ഭരണകാലത്ത് ഒന്നും ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

Rahul Gandhi

ഉത്തർപ്രദേശിലെ തൊഴിലില്ലായ്മ റിപ്പോർട്ടും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ വിഷയത്തിൽ മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചു. അധികാരത്തിൽ വരുന്നതിന് മുമ്പ് യുവാക്കൾക്ക് രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്തതിനെ കുറിച്ചും രാഹുൽ വിമർശിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+