ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ മോദി അഹിസയ്ക്കായി
ഗാന്ധിനഗര്‍: ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയുടെ പുതിയ പ്രതിജ്ഞ. അക്രമരാഹിത്യത്തിനായും ലോകസമാധാനത്തിനായും നിലകൊള്ളുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.
ശ്രീബുദ്ധന്റെ ജന്മവാര്‍ഷികമാണ് ബുദ്ധ പൂര്‍ണ്ണിമയായി ആചരിക്കുന്നത്. ട്വിറ്ററിലാണ് മോദി ബുദ്ധപൂര്‍ണ്ണിമ ദിനത്തിലെ തന്റെ ചിന്തകള്‍ കുറിച്ചിരിക്കുന്നത്. മോദിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ബുദ്ധ ഭഗവാന്റെ ആശയങ്ങളുമായി ചേര്‍ന്ന് നില്ക്കുന്ന ലോക സമാധാനവും, അക്രമരാഹിത്യവും മനുഷ്യരാശിയോടുള്ള സേവനവും ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

ബുദ്ധപൂര്‍ണ്ണിമയില്‍ ലോകത്തെ നൂറ്റാണ്ടുകളായി നയിക്കുന്ന ബുദ്ധന് ഈ ദിവസം സമര്‍പ്പിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. എക്സിറ്റ് പോളുകള്‍ പറയുന്നത് പ്രകാരം നരേന്ദ്ര മോദി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്. മോദി നയിക്കുന്ന എന്‍ ഡി എ ഭരണത്തിന് വേണ്ട 273 എന്ന മാന്ത്രിക സംഖ്യ തികയ്ക്കും എന്നാണ് കരുതപ്പെടുന്നത്.
More From
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications