Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ ക്ഷണം വന്നു, കാത്തിരിപ്പിനൊടുവില്‍ ജൂണ്‍ 25-26 നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കും

യുഎസ് സന്ദര്‍ശനത്തിന് വൈറ്റ് ഹൗസ് മോദിയെ ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദില്ലി: ജൂണ്‍ 25, 26 തിയതികളില്‍ പ്രധാമന്ത്രി നരേന്ദ്രമോദിയും ഡോണള്‍ഡ് ട്രംപും കൂടികാഴ്ച നടത്തും. യുഎസ് സന്ദര്‍ശനത്തിന് വൈറ്റ് ഹൗസ് മോദിയെ ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

modi

ഈ മാസം നരേന്ദ്രമോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുമെന്ന് യുഎസ് സ്്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കാ സന്ദര്‍ശനം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+