മോദി വാക്കുപാലിച്ചു, പട്ടാളക്കാര്‍ക്കൊപ്പം 'പ്രധാന സേവക്'!
ശ്രീനഗര്‍: പി എം എന്നതിന് പ്രധാന് മന്ത്രി എന്നല്ല പ്രധാന് സേവക് എന്നാണ് നരേന്ദ്ര മോദിക്ക് അര്‍ഥം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ മോദി അര്‍ഥവത്താക്കി. സിയാച്ചിനിലെ മരംകോച്ചുന്ന തണുപ്പില്‍ നാടിന്റെ അഭിമാനമായ പട്ടാളക്കാരെ കണ്ടും അവര്‍ക്കൊപ്പം കൂടിയും അദ്ദേഹം ദീപാവലി ആഘോഷിച്ചു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ദീപാവലി കൂടിയാണിത്.
മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി കാവല്‍ നില്ക്കുന്ന അതിര്‍ത്തിയിലെ പട്ടാളക്കാരെ സ്വന്തം കണ്ണ് കൊണ്ട് കാണുകയായിരുന്നു മോദി. ഡോക്ടര്‍മാര്‍ കൂടെ നടന്ന് തന്റെ ആരോഗ്യസ്ഥിതിയും ബി പിയും നോക്കുന്നു. അപ്പോള്‍ എത്ര കഷ്ടപ്പെട്ടാണ് നിങ്ങള്‍ ഇവിടെ സമയം ചെലവഴിക്കുന്നുണ്ടാകുക. മോദി ചോദിച്ചു. 12000 അടി ഉയരത്തില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധസ്ഥലത്തായിരുന്നു മോദി ദീപാവലി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്. ചിത്രങ്ങള്‍ കാണൂ.

മധുരം പിടിക്കൂ
സിയാച്ചിനിലെ തന്റെ സന്ദര്‍ശനത്തിനിടെ പട്ടാള ക്യാംപില്‍ ദീപാവലി മധുരം വിതരണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞാന്‍ പറയുന്നത്
സിയാച്ചിനിലെ പട്ടാള ക്യാംപില്‍ മോദിയുടെ ദീപാവലി ആശംസ

ബേസ് ക്യാംപില്‍
ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിംഗിനൊപ്പം സിയാച്ചിനിലെ ബേസ് ക്യാംപില്‍ മോദി

വരൂ സ്വാഗതം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിയാച്ചിനിലെ ബേസ് ക്യാംപിലേക്ക് സ്വാഗതം ചെയ്യുന്നു

സുരക്ഷ ശക്തം
നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്.

നിതാന്ത ജാഗ്രത
മോദി സന്ദര്‍ശനത്തിന് മുന്നോടിയായി രാജ് ഭവന് സമീപത്ത് കാവല്‍ നില്ക്കുന്ന പട്ടാളക്കാരന്

മോദി ജി വരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ ബി ജെ പി പ്രവര്‍ത്തകരുടെ തിരക്ക്

മോദിയും ദീപാവലിയും
മോദി സന്ദര്‍ശനവും ദീപാവലിയും ആഘോഷിക്കുന്ന ബി ജെ പി പ്രവര്‍ത്തകര്‍

എടുത്തും കൊടുത്തും
ആംഡ് ഫോഴ്സിലെ പട്ടാളക്കാര്‍ക്കൊപ്പം മധുരം പങ്കിടുന്ന മോദി
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications