Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസയുമായി നരേന്ദ്രമോദി, ആഘോഷം വേണ്ടെന്ന് കോൺഗ്രസ്!

ദില്ലി: ഐഐസിസി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് പിറന്നാൽ ആശംസകൾ നേർന്നത്. 'ദീർഘായുസും നല്ല ആരോഗ്യവും' ഉണ്ടാകട്ടെ എന്നാണ് മോദി ആശംസിച്ചത്. സോണിയ ഗാന്ധിയുടെ 73-ാം ജന്മദിനമാണ് ഇത്.

കഴിഞ്ഞ സെപ്തംബറിൽ മോദിയടെ ജന്മദിനത്തിൽ‌ സോണിയ ഗാന്ധിയും ആശംസകൾ അറിയിച്ച് ട്വിറ്റ് ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയായ കോണിയ ഗാന്ധി 1946 ഡിസംബര്‌ 9നാണ് ജനിച്ചത്. ഏറ്റവും കൂടതൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം അലങ്കരിച്ച വ്യക്തി കൂടിയാണ് സോണിയ ഗാന്ദി. 1998ലായിരുന്നു ആദ്യമായി സോണിയ ഗാന്ധി എഐസിസി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്നത്.

Sonia Gandhi

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തന്റെ 73-ാം ജന്മദിനാഘോഷം ഉപേക്ഷിച്ചുിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവെച്ച സോണിയ, തന്റെ ജന്മദിനം ആഘോഷിക്കില്ലെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലാത്സംഗ സംഭവങ്ങളും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചുവരുന്നത് ഞെട്ടലുളവാക്കുന്നുവെന്നും പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+