കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാം

  • By Aswathi
Google Oneindia Malayalam News

ദില്ലി: പ്രവചനങ്ങള്‍ തെറ്റിയില്ല. ഇനി മോദിയുഗം. 272 എന്ന കേവലഭൂരിപക്ഷവും കടന്ന് 282 മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ചരിത്രത്തിലാദ്യമായി എന്‍ ഡി എ അംഗസംഖ്യ 337ലേക്ക് ഉയര്‍ന്നു. ഇതോടെ മോദി നയിച്ച ബിജെപിയ്ക്ക് ഒരു മുന്നണിയുടെയും സഹാമയമില്ലാതെ ഒറ്റയ്ക്ക് ഭരിക്കാമെന്നായി.

1984ല്‍ 415 സീറ്റില്‍ വിജയ്ച്ച രാജീവ്ഗാന്ധി സര്‍ക്കാറിന് ശേഷം ഒരുപാര്‍ട്ടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷെ കടക്കുന്നത് ഇതാദ്യമായാണ്. മെയ് 21 ബുധനാഴ്ച നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Modi

രാജ്യത്ത് മോദി തരംഗമെന്ന് രാഷ്ച്രീയ നിരൂക്ഷകര്‍ വിലയിരുത്തുന്‌പോഴും ഒരു താമരപോലും വിരിയാത്ത നാട് കേരളം മാത്രമാണ്. കോണ്‍ഗ്രസിന് അന്പതില്‍ താഴെ സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് (17-05-2014, ശനി) രാഷ്ട്രപതിയക്ക് രാജികത്ത് നല്‍കും

എന്‍ ഡി എ
ബി ജെ പി- 283
ടി ഡി പി - 16
എസ് എച്ച് എസ്- 19
എസ് എ ഡി- 4
എം എന്‍ എസ്- 0
എ ഐ എന്‍ ആര്‍ സി- 1
അപ്ന ദള്‍ -2
ഡി എം ഡി കെ- 0
എച്ച് ജെ സി (ബി എല്‍)- 0
എല്‍ ജെ പി- 6
എം ഡി എം കെ- 0
എന്‍ പി എഫ്- 1
എന്‍ പി പി- 1
പി എം കെ- 1
ആര്‍ എല്‍ എസ് പി- 3
ആര്‍ പി ഐ (എ)- 0

യു പി എ
ഐ എന്‍ സി- 43
എന്‍ സി പി- 5
ആര്‍ ജെ ഡി - 4
എന്‍ സി- 0
ഐ- യു എം എല്‍- 2
ജെ എം എം- 2
കെ സി (എം)- 1
എന്‍ സി- 0
ആര്‍ എല്‍ ഡി- 0
ആര്‍ എസ് പി- 1

English summary
The early leads and trends in General Elections 2014 suggest that the Narendra Modi-led Bharatiya Janata Party is heading for the biggest mandate for a single-party since 1984. Snia and Rahul Gandhi have led the party to its worst defeat in its history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X