മോദിയുടെ കുപ്പായത്തിലെ ആ സസ്പെന്‍സ്...?
ദില്ലി: നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വസ്ത്രധാരണം ലോക ശ്രദ്ധ നേടിയിരുന്നു. 'മോദി കുര്‍ത്ത' എന്ന പേരില്‍ ചില വസ്ത്ര നിര്‍മാതാക്കള്‍ ബ്രാന്‍ഡഡ് കുര്‍ത്തകള്‍ പോലും നിര്‍മിച്ചു.
എന്നാല്‍ ഇപ്പോള്‍ മോദിയുടെ വസ്ത്രം വേറൊരു വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒബാമക്കൊപ്പം വാക്ക് ആന്‍ഡ് ടോക്ക് നടത്തുമ്പോള്‍ ധരിച്ച സ്യൂട്ട് ആണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

നീല സ്യൂട്ട് ആണ് മോദി ധരിച്ചിരുന്നത്. അതില്‍ സ്വര്‍ണ നിറത്തിലുള്ള വരകള്‍. ഇങ്ങനെ ഒരു സ്യൂട്ട് എന്ത് വിവാദമുണ്ടാനാണല്ലേ... എന്നാൽ സംഭവം അങ്ങനെ അല്ല. ചില ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളെടുത്ത ചിത്രങ്ങള്‍ വലുതാക്കി നോക്കിയപ്പോഴല്ലേ ആ രഹസ്യം പുറത്ത് വന്നത്...

ആ വരകളൊന്നും വെറും വരകളല്ല. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് ലംബമായി ഇംഗ്ലീഷില്‍ എഴുതിയതാണ്. ആയിരം തവണ മോദിയുടെ പേര് സ്യൂട്ടില്‍ എഴുതിയിട്ടുണ്ടെന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സംഭവം ഇപ്പോള്‍ ഉഷാറായിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ മോദിയുടെ സ്യൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പതിവുപോലെ ആളുകള്‍ രംഗത്തുണ്ട്. എന്തായാലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്നെ കുപ്പായത്തിലെ ഈ സസ്പെന്‍സ് കണ്ട് ഞെട്ടിയത്രെ!
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications