'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ'യാകുമോ?
ചെന്നൈ: 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ' - കേള്‍ക്കാന്‍ ഒരു ഗമയൊക്കെ ഉണ്ട് അല്ലേ. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്തിന്റെ പേര് മാറ്റുന്നതടക്കമുള്ള പരിപാടികളാണ് വൈകോയുടെ എം ഡി എം കെ മുന്നോട്ടുവെക്കുന്നത്. എല്‍ ടി ടി ഇക്കെതിരായ നിരോധനം പിന്‍വലിക്കും എന്നതാണ് എം ഡി എം കെയുടെ മറ്റൊരു വാഗ്ദാനം.
ബി ജെ പിക്കൊപ്പമാണ് ഡി എം ഡി കെ തമിഴ്നാട്ടില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 40 സീറ്റുകള്‍ ഇല്ലെങ്കില്‍ പോലും നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ വിജയത്തിലെത്തും. രാജ്യത്തെങ്ങും നരേന്ദ്ര മോദി തരംഗം അലയടിക്കുകയാണ് - തമിഴ്നാട്ടിലെ തീപ്പൊരു നേതാവായ വൈക്കോ പറഞ്ഞു. ബി ജെ പി - ഡി എം ഡി കെ - എം ഡി എം കെ - പി എം കെ സഖ്യമാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്.

ഫെഡറല്‍ സര്‍ക്കാര്‍ എന്നാണ് ഭരണഘടനയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഇപ്പോള്‍ അധികാരം കേന്ദ്ര സര്‍ക്കാരില്‍ മാത്രമാക്കി ഒതുക്കിയിരിക്കുകയാണ്. തങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വധശിക്ഷ നിര്‍ത്തലാക്കും എന്നും വൈക്കോ പറഞ്ഞു.
തമിഴ്നാട്ടില്‍ ഏഴ് മണ്ഡലങ്ങളിലാണ് വൈക്കോയുടെ ഡിം എം ഡി കെ മത്സരിക്കുന്നത്. അണ്ണാ ഡി എം കെയ്ക്കല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്താല്‍ അത് വെറുതെയാകും എന്ന ജയലളിതയുടെ പരാമര്‍ശത്തെ വൈക്കോ വിമര്‍ശിച്ചു. അവര്‍ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ബി ജെ പിക്കും സഖ്യകക്ഷികള്ക്കുമല്ലാതെ വോട്ട് ചെയ്താല്‍ ആ വോട്ടുകള്‍ വെറുതെയാകും എന്ന് വൈക്കോ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications