• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍, അറസ്റ്റ് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്

  • By

കൊല്‍ക്കത്ത: ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പോലീസ് അറ്സ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഷമിയുടെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അംറോഹാ പോലീസാണ് ഹസിനെ അറസ്റ്റ് ചെയ്തത്.

 shami3-155652949

ഷമിയുടെ കുടുംബ പ്രശ്നത്തെ തുടര്‍ന്ന് അകന്ന് കഴിയുകയാണ് ഹസിന്‍ ജഹാന്‍. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടക്കുന്ന മകളുമായി ഷമിയുടെ വീട്ടില്‍ രാത്രിയെത്തിയ ഹസിന്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടുകാരും ബന്ധുക്കളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍

അതേസമയം ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഹസിന്‍ പറഞ്ഞു. ഗാര്‍ഹിക പീഡനവും അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ഹസിന്‍ നേരത്തേ ഷമിക്കെതിരെ കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് ഷമിയുടെ ഫോണിലെ മെസേജുകളും മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുമെല്ലാം ഹസന്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതോടെ ഷമിയുടെ കരാര്‍ പുതുക്കാന്‍ ബിസിസി തയ്യാറായിരുന്നില്ല.

കേരളം യുഡിഎഫ് തൂത്ത് വാരും!! 16 മുതല്‍ 18 സീറ്റുകള്‍ വരെ! ആദ്യ വിശകലനം പുറത്ത്

English summary
Mohammed Shami’s wife Hasin Jahan arrested by Amroha police for midnight brawl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more