മോഹന്‍ലാലിന് സൈന്യത്തിന്റെ പ്രശംസാപത്രം
ജമ്മു: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ എവിടെപ്പോയെന്നായിരുന്നു സോഷ്യല്‍ മീിയകളില് ഈയിടെ ചര്‍ച്ച. താരവും കുടുംബവും ജപ്പാനിലേയക്ക് പോയി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തത്കാലം ലാല്‍ ഇപ്പോള്‍ എവിടേയും പോയിട്ടില്ല!
ടെറിട്ടോറിയല്‍ ആര്ഡമിയില് ലെഫ്റ്റനന്റ് കേണല്‍ ആയ മോഹന്‍ലാല്‍ ജമ്മുവില്‍ ഉണ്ടെന്ന് അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട ചിത്രങ്ങളിലൂടെ തെളിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ജമ്മുവില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ കുറ്റം പറഞ്ഞ് നടന്നവര്‍ ഒരു കാര്യം കൂടി അറിയുന്നത് നല്ലതാണ്. മികച്ച സേവനത്തിന് മോഹന്‍ലാലിന് സൈന്യം പ്രശംസാപത്രവും നല്കി. ലഫ്റ്റനന്റ് ജനറല്‍ ഹൂഡയാണ് ലാലിന് പ്രശംസാ പത്രം സമ്മാനിച്ചത്.
തന്റെ കമാന്റിങ് ഓഫീസറായ കേണല്‍ ഹര്മഞ്ജിത്ത് സിംഗിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ത ലോഹം എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ലാല്‍ ജമ്മുവിലേയ്ക്ക് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications