മോഹന്‍ജൊദാരോയില്‍ നിന്നും കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടി പാര്‍വ്വതി ദേവിയെന്ന കണ്ടെത്തല്‍
എന്നാല്‍ വലതുപക്ഷ ചരിത്രകാരന്മാര് മാത്രമാണ് സിന്ധു നദീതട നാഗരികത മുതല്‍ ജനങ്ങള്‍ ശിവശക്ത്യാരാധന നടത്തിയിരുന്നു എന്നു സമര്‍ത്ഥിക്കുന്നതെന്ന വാദങ്ങളുമുണ്ട്.
മോഹന്‍ജൊദാരോയിലും ഹാരപ്പയിലും ഇതിനകം ഒട്ടേറെ പര്യവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും എല്ലാം അവശിഷ്ടങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ 2500 ബിസിയില്‍ നിലനിന്ന മോഹന്‍ജൊദാരോവില്‍ നിന്ന് പര്യവേഷകര്‍ കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെ ചരിത്രകാരന്മാര് പുരാണകഥയുമായാണ് ബന്ധപ്പെടുത്തുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടി പാര്‍വ്വതി ദേവിയെന്നാണ് പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. ഐസി എച്ച് ആറിന്റെ ഹിന്ദി ജേര്‍ണല്‍ ആയ ഇതിഹാസിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി ശക്തിയാണെന്നും ആ കാലഘട്ടത്തില്‍ തന്നെ ശിവാരാധാന നിലനിന്നതായാണ് അതു തെളിയിക്കുന്നതെന്നുമാണ് പ്രശസ്ത ചരിത്രകാരനും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ റിട്ട.പ്രൊഫസറുമായ താക്കൂര്‍ പ്രസാദ് വര്‍മ്മ പറയുന്നത്.
എന്നാല്‍ വലതു പക്ഷ ചരിത്രകാരന്മാര് മാത്രമാണ് സിന്ധു നദീതട നാഗരികത മുതല്‍ ജനങ്ങള്‍ ശിവശക്ത്യാരാധന നടത്തിയിരുന്നു എന്നു സമര്‍ത്ഥിക്കുന്നതെന്ന വാദങ്ങളുമുണ്ട്. ആദ്യമായാണ് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെ ഒരു പുരാണ കഥപാത്രവുമായി ചരിത്രകാരന്മാര് ബന്ധിപ്പിക്കുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications