Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം:കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.. ജാഗ്രതാ നിര്‍ദ്ദേശം!!

Recommended Video

cmsvideo
    കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | Oneindia Malayalam

    ദില്ലി: കാലവര്‍ഷം ഇത്തവണ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ് വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചണ്ഡീഗഡ്, വിദര്‍ഭ, കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലാണ് വകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

    rain in bangalore

    കൂടാതെ ആസാം, മേഘാലയ, നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, തെലുങ്കാന, റായല്‍സീമ എന്നിവടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി വകുപ്പ് വ്യക്തമാക്കി. അതേസമയം ഉത്തരേന്ത്യയില്‍ ചിലയിടങ്ങളില്‍ ചൂട് തുടര്‍ന്നേക്കും. മധ്യപ്രദേശില്‍ ഇടയ്ക്ക് മാത്രം അല്‍പം മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും വകുപ്പ് വ്യക്തമാക്കി. ഇത്തവണ ദക്ഷിണേന്ത്യയില്‍ മതിയായ അളവില്‍ മഴ ലഭിച്ചേക്കില്ലെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

    monsoon2

    എല്‍പിഎ (ലോങ്ങ് പിരീഡ് ആവറേജ് )90 നും 96 ശതമാനത്തിനും ഇടയിലാണ് എങ്കില്‍ സാധാരണ തോതില്‍ നിന്നും കുറഞ്ഞ അളവായാണ് കണക്കാക്കുന്നത്. അതേസമയം ഇത് 96 നും 104 നും ഇടയിലാണെങ്കില്‍ സാധാരണ തോത് ആയാണ് കണക്കാക്കുന്നത്.

    monsoon1
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+