• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ ജനസമ്മതി നഷ്ടപ്പെട്ടിട്ടില്ല! ഇന്ന് തിരഞ്ഞെടുപ്പ് നടത്തിയാലും 360 സീറ്റ് ലഭിയ്ക്കും!

ദില്ലി: ബിജെപിയുടെ ജനസമ്മതി കുറഞ്ഞിട്ടില്ലെന്ന് ഇന്ത്യാ ടുഡേ സര്‍വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും എന്‍ഡിഎയ്ക്ക് 360 സീറ്റ് ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. 2016 ആഗസ്റ്റില്‍ എംഒടിഎന്‍ സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് 334 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഫലം സൂചിപ്പിച്ചിരുന്നത്. ഇതിനേക്കാള്‍ 56 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. 123ല്‍ 60 സീറ്റുകളില്‍ യുപിഎയ്ക്ക് വിജയമുണ്ടാകുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ ടുഡേ ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജ് ചെങ്കപ്പയാണ് 2016 സെപ്തംബറിലെ സര്‍ജിക്കല്‍ സ്ട്രൈക്ക്, 2016 നവംബറിലെ നോട്ട് നിരോധനം എന്നിങ്ങനെ എന്‍ഡിഎ സര്‍ക്കാരിന്‍റെ വലിയ നേട്ടങ്ങളായി കണക്കാക്കാവുന്ന രണ്ട് നീക്കങ്ങളെ കണക്കിലെടുത്താണ് സര്‍വ്വേ നടത്തിയിട്ടുള്ളത്. സങ്കീര്‍ണ്ണതയില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും സര്‍വേ പറയുന്നു.

English summary
The India Today-Karvy Insights Mood of the Nation poll suggests that if a general election were to be held today, the NDA would win 360 seats. This is 26 more than its current 334 and 56 more than what the previous MOTN survey, done in August 2016, showed. The UPA would win 60 with 123 seats going to the amorphous Others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more