കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സദാചാര പോലീസായപ്പോള്‍

  • By Aiswarya
Google Oneindia Malayalam News

പോലീസ് സദാചാര പോലീസ് ആയാല്‍ എന്താവും സ്ഥിതി. ഇവരാണോ തങ്ങളെ സംരക്ഷിക്കേണ്ടത് എന്ന ചോദ്യമുയര്‍ന്നാല്‍ അതില്‍ അത്ഭുതം ഒന്നുമില്ല

മുംബൈയിലാണ് പോലീസിന്റെ സദാചാരപോലീസിംങ് .ദമ്പതികള്‍ക്ക് നേരെയാണ് പോലീസിന്റെ ഈ അക്രമം എന്നതാണ് മറ്റൊരു കാര്യം. ഹോട്ടലില്‍ മുറിയെടുത്തു എന്നതിന്റെ പേരിലാണ് ദമ്പതികള്‍ക്ക് പോലീസിന്റെ വക മര്‍ദ്ദനവും മാനസിക പീഡനവും ഉണ്ടായത്

റെയ്ഡ് നടന്നത്

റെയ്ഡ് നടന്നത്

മുംബൈയിലെ മഥ് ഐലന്‍ഡിലെയും അക്‌സയിലെയും വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് റെയ്ഡ് നടന്നത്

നേതൃത്വം നല്കിയത്

നേതൃത്വം നല്കിയത്

മുംബൈ ഡി.സി.പി വിക്രം ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്

കുടുങ്ങിയത്

കുടുങ്ങിയത്

വിവിധ ആവശ്യങ്ങള്‍ക്കായി നഗരിത്തിലെ വിവിധ ഹോട്ടലില്‍ തങ്ങിയ നാല്‍പ്പതോളം ദമ്പതിമാര്‍ കുടുങ്ങിയത്

അറസ്റ്റ്

അറസ്റ്റ്

ദമ്പതികളെ അറസ്റ്റ് ചെയ്തത് പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്ന കാരണത്താലാണ്.

മര്‍ദ്ദനം

മര്‍ദ്ദനം

തങ്ങള്‍ ദമ്പതികളാണെന്ന് പറഞ്ഞിട്ടും പലര്‍ക്കും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവത്രെ കൂടാതെ അപമാനിക്കുന്ന സംസാരവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതായി ദമ്പതികള്‍ പറഞ്ഞു.

ഒടുവില്‍ പിഴ

ഒടുവില്‍ പിഴ

പിടിയിലായ ദമ്പതികളില്‍ നിന്ന് ഫൈന്‍ ഈടാക്കിയ ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. മുംബൈപോലീസ് ആക്റ്റ് പ്രകാരം 1200 രൂപ വരെയാണ് പിഴ ഈടാക്കിയത്.

English summary
The Mumbai police faced outrage on social media after they booked 13 couples for alleged indecent behaviour on beaches on Thursday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X