Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും ആരാധകരുള്ള വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് പ്രിയങ്ക ചോപ്ര; പട്ടികയിൽ 3 ഇന്ത്യക്കാർ

ദില്ലി; YouGov നടത്തിയ അന്താരാഷ്‌ട്ര സർവേ പ്രകാരം 2021-ലെ ലോകത്തിലെ ഏറ്റവും ആരാധകരുള്ള വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് പ്രിയങ്ക ചോപ്ര. പട്ടികയിൽ പത്താം സ്ഥാനമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. മിഷേൽ ഒബാമ മൂന്നാം വർഷവും ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വനിത എന്ന സ്ഥാനം നിലനിർത്തി. ആഞ്ജലീന ജോളിയാണ് രണ്ടാം സ്ഥാനത്ത്, എലിസബത്ത് രാജ്ഞിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചത്.

YouGov നടത്തിയ അന്താരാഷ്‌ട്ര സർവേ പ്രകാരം പ്രിയങ്ക ചോപ്രയും പാകിസ്ഥാൻ മനുഷ്യാവകാശ പ്രചാരക മലാല യൂസഫ്‌സായിയും ഈ വർഷം റാങ്കിംഗിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തി. സുധ മൂർത്തി, ഐശ്വര്യ റായ് എന്നിലർ ഉൾപ്പെടെ ഇന്ത്യിൽ നിന്ന് മൂന്ന് പേരായിരുന്നു പട്ടികയിൽ ഉൾപ്പെട്ടത്. ഏറ്റവും ആദരിക്കപ്പെടുന്ന പുരുശൻമാർ ബിൽഗേറ്റ്സും ഷി ജിംഗ് പിങ്ങുമാണ്.

 nick-priya1-1530082284-1559651715.j

പട്ടികയിൽ ഇടംപിടിച്ച വനിതകൾ

1. മിഷേൽ ഒബാമ
2. ആഞ്ജലീന ജോളി
3. എലിസബത്ത് രാജ്ഞി II
4. ഓപ്ര വിൻഫ്രി 🇺🇸
5. സ്കാർലറ്റ് ജോഹാൻസൺ
6. എമ്മ വാട്സൺ
7. ടെയ്‌ലർ സ്വിഫ്റ്റ്
8. ഏഞ്ചല മെർക്കൽ
9. മലാല യൂസഫ്സായി
10. പ്രിയങ്ക ചോപ്ര

Recommended Video

cmsvideo
    Omicron threat in Kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+