നേതാജി 1985 വരെ ജീവിച്ചിരുന്നുവെന്ന്... ഗുംനാമി ബാബ നേതാജി തന്നെയോ..?
ലക്നൗ: ഫാസിയാബാദില്‍ ജീവിച്ചിരുന്ന സന്യാസിയായ ഗുംനാമി ബാബ നേതാജി സുഭാഷ് ചന്ദ്രബോസ് തന്നെ ആയിരുന്നു എന്നാണ് അന്വേഷത്തിനിടെ സംസാരിച്ചവരില്‍ അധികം പേരും വിശ്വസിക്കുന്നതെന്ന് ഗുംനാമി ബാബയെക്കുറിച്ച് പഠനം നടത്തിയ മുന്‍ ജസ്റ്റിസ് വിഷ്ണു സഹായ്. ടൈംസ് ഓഫ് ഇന്ത്യക്കു നല്കിയ അഭിമുഖത്തിലാണ് സഹായ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണം നടത്തുന്നിതിനിടെ താന്‍ സംസാരിച്ച ഭൂരിഭാഗം ആളുകളും ഗുംനാമി ബാബ നേതാജി തന്നെ ആയിരുന്നുവെന്നാണ് കരുതുന്നതെന്നാണ് സാക്ഷ്യപ്പെടുത്തിയതെന്ന് വിഷ്ണു സഹായ് അഭിമുഖത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തിലിരുന്ന സമയത്താ ണ് ഗുംനാമി ബാബയെക്കുറിച്ച് അന്വേഷിക്കാന്‍ സഹായി കമ്മീഷനെ നിയമിക്കുന്നത്.

ഫൈസാബാദില്‍ 1985 വരെ താമസിച്ചിരുന്ന അജ്ഞാത സംന്യാസിയാണ് ഗുംനാമി ബാബ. ഇദ്ദേഹം സുഭാഷ് ചന്ദ്രബോസാണെന്ന് നിരവധിപേര്‍ വിശ്വസിച്ചിരുന്നു. ജനുവരി 23 നാണ് ബാബയുടെ ജന്മദിനം അനുയായികള്‍ ആഘോഷിച്ചിരുന്നത്. അന്നുതന്നെയാണ് നേതാജിയുടെ ജന്മദിനവും. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്, മഹാത്മാഗാന്ധി, ജ-വഹര്‍ലാല്‍ നെഹ്രു എന്നിവരെപ്പറ്റി ബാബ നിരന്തരം സംസാരിക്കുമായിരുന്നുവെന്നും ഗുംനാമി ബാബയെ അറിയാവുന്നവര്‍ പറയുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications