അറിയുമോ ഈ കോടീശ്വര പത്നിമാരെ?
പിറന്നാള്‍ സമ്മാനമായി കോടികള്‍ വിലയുള്ള വില്ലയും ഡയമണ്ട് നെക്ലേസ് പോലുള്ള സമ്മാനങ്ങളും, സഞ്ചരിക്കാന്‍ ലേറ്റസ്റ്റ് മോഡല്‍ പുതുപുത്തന്‍ കാറുകള്‍, പരിചാകരകര്... കോടീശ്വര ഭാര്യമാരുടെ സൗഭാഗ്യങ്ങളില്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും ഇതില്‍ കൂടുതല്‍ വരും. എന്നാല്‍ വെറും പണവും പ്രതാപവും മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയരാണ് ഇവരില്‍ പലരും.
നിത അംബാനിയും ടിന അംബാനിയും അവന്തി ബിര്‍ളയും പോലുള്ള കോടീശ്വര പത്നിമാരെ പരിചയപ്പെടൂ.

നിത അംബാനി
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ മുകേഷ് അംബാനിയുടെ പ്രിയ പത്നിയാണ് നിത. സാമൂഹ്യ പ്രവര്‍ത്തനത്തിലും സ്പോര്‍ട്സിലും നിതയ്്ക്ക് താല്പര്യമുണ്ട്. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയാണ് നിത.

ടിന അംബാനി
മുകേഷിന്റെ സഹോദരന് അനില്‍ അംബാനിയുടെ ഭാര്യയാണ് ടിന അംബാനി. വിവാഹത്തിന് മുന്‍പ് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ടിന അംബാനി

അവന്തി ബിര്‍ള
ബിസിനസ് മാഗ്നറ്റ് യാഷ് ബിര്‍ളയുടെ ഭാര്യയാണ് അവന്തി ഉഷ. കോടീശ്വര പത്നിമാരിലെ ഫാഷന്‍ ഗേള്‍ എന്ന് വിളിക്കപ്പെടുന്നു അവന്തി.

സുധ മൂര്‍ത്തി
ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍ ആര് നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധ മൂര്‍ത്തി. കന്നഡയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ഇവര്‍.

ഉഷ മിത്തല്‍
ലോകത്തെ നാലാമത്തെ പണക്കാരനായ ലക്ഷ്മി മിത്തലിന്റെ ജീവിതപങ്കാളിയാണ് ഉഷ മിത്തല്‍

ശില്പ ഷെട്ടി
ബോളിവുഡ് നടി, ഐ പി എല്‍ ക്രിക്കറ്റിലെ രാജസ്ഥാന് റോയല്‍സ് ഉടമ. ബിസിനസ് രാജാവ് രാജ് കുന്ദ്രയുടെ ശില്പ ഷെട്ടിക്ക് ഇങ്ങനെ അപദാനങ്ങള്‍ ഒരുപാടുണ്ട്.

സാക്ഷി ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യയാണ് സാക്ഷി ധോണി. അല്ലറ ചില്ലറ വിവാദങ്ങളിലും സാക്ഷി പെട്ടിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications