ഭര്‍ത്താവില്‍ ഈ ഭാര്യയ്ക്കുള്ള വിശ്വാസം അത്ഭുതപ്പെടുത്തുന്നു, നെഞ്ചിടിപ്പേറ്റുന്ന വീഡിയോ കാണൂ
ഹൈദരാബാദ്: ദാമ്പത്യബന്ധത്തില്‍ പരസ്പര വിശ്വാസത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന് അറിയണമെങ്കില്‍ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലക്കാരായ ഭ്രംഹാരംബയേയും ബാലശങ്കറിനേയും അറിയണം. ഇരുവരും തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഇവരില്‍ ഒരാളുടെ ജീവന്റെ വില തന്നെയുണ്ട്. ദന്പതിമാര് ജീവന് പണയം വച്ച് നടത്തുന്ന സാഹസിക പ്രവര്‍ത്തനത്തിലാണ് വിശ്വാസം എല്ലാമായി മാറുന്നത്.
ഇനി എന്താണ് സാഹസികതയെന്നല്ലേ. ബാല ശങ്കര്‍ ബുഡാടി തന്റെ ഭാര്യയുടെ കഴുത്തില്‍ നാളികേരം വച്ച് അവ മൂര്‍ച്ചയേറിയ വാള് കൊണ്ട് വെട്ടി മുറിയ്ക്കും. നോട്ടമൊന്ന് പിഴച്ചാല്‍, നെഞ്ചൊന്ന് കാളിയാല്‍ നാളികേരത്തിന് പകരം ചിന്നിച്ചിതറുന്നത് ഭ്രംബാരംബയുടെ കഴുത്താകും.ഭര്‍ത്താവ് വാളോങ്ങുമ്പോള്‍ അതൊരിയ്ക്കലും തന്റെ കഴുത്ത് തകര്‍ക്കില്ലെന്ന ഭാര്യയുടെ വിശ്വാസമാണ് ഈ ദമ്പതിമാരെ മുന്നോട്ട് നയിക്കുന്നത്.

ദന്പതിമാരുടെ സാഹസിക പ്രകടനം ഇതിനോടകം തന്നെ പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയായി. വേള്‍ഡ് മോസ്റ്റ് ടാലന്റഡ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായ ജൊനാഥന് റോസ് ആണ് ദമ്പതിമാരെ കണ്ടെത്തിയത്. ഇവരെ പരിപാടിയിലേയ്ക്കെടുക്കുകയും ചെയ്തു. മാര്‍ച്ച് 31 ന് ദമ്പതിമാര്‍ തങ്ങളുടെ അത്ഭുത പ്രകടനവുമായി ലോകത്തിന് മുന്നിലെത്തും വേള്‍ഡ് മോസ്റ്റ് ടാലന്റഡിലൂടെ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications