2020ല്‍ ട്വിറ്റര്‍ ട്വീറ്റുകളില്‍ തരംഗമായി ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും; തരംഗമായി '# covid 19' ഹാഷ്ടാഗ്
ന്യൂഡല്‍ഹി; 2020ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ടീറ്റ് ചെയ്യപ്പെട്ട വ്യക്തികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട വ്യക്തികളാണ് ഇവര്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണവും വിവാദങ്ങളുമാണ് കഴിഞ്ഞ വര്‍ഷം ഇരുവരും ട്വിറ്ററില്‍ തരംഗമാകാന്‍ കാരണമായത്.
2020ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ആദ്യ പത്ത് വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചു. ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നരേന്ദ്ര മോദി. പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക വനിത യുഎസില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ്. ഇന്ത്യന്‍ വംശജ കൂടിയാണ് കമലാ ഹാരിസ്.

അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളേക്കുറിച്ചാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. കഴിഞ്ഞ വര്‍ഷം അന്ത്രാരാഷ്ട്ര തലങ്ങളിലെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 700 മില്യന്‍ ട്വീറ്റുകളാണ് ആളുകള്‍ ട്വീറ്റ് ചെയ്തത്. ഡൊണാള്‍ഡ് ട്രംപ്്, ജോ ബൈഡന്, ബരാക്ക് ഒബാമ, നരേന്ദ്ര മോദി, കമലാ ഹാരിസ് എന്നിവരാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വിറ്ററില്‍ തരംഗമായ ലോക നേതാക്കളെന്ന് ട്വിറ്റര്‍ അറിയിച്ചു.
2020ല്‍ ഏറ്റവും കൂടുതല്‍ തംരഗമായ ട്വിറ്റര്‍ ഹാഷ് ടാഗ് # covid 19 ആണ്. ഹാഷ്ടാഗില് മാത്രമല്ല ട്വീറ്റിലും ഏറെ മുന്നിലാണ് കോവിഡ് 19, 400മില്യന്‍ തവണയാണ് കഴിഞ്ഞ വര്‍ഷം കോവിഡ് 19 ട്വീറ്ററില്‍ ട്വീറ്റ് ചെയ്യപ്പെട്ടത് ട്വിറ്ററില്‍ തരംഗമായ ഹാഷ് ടാഗുകളില്‍ മൂന്നാം സ്ഥാനം #stay home എന്ന ഹാഷ്ടാഗിനാണ്. 2020ല്‍ ട്വിറ്റര്‍ ഹാഷ്ടാഗുകളില്‍ രണ്ടാമതെത്തിയത് # Black leaves Matter എന്ന ഹാഷ്ടാഗാണ്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications