നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി: നഖം രാകിമിനുക്കി കൃത്യം നിര്‍വഹിച്ചു, കുറ്റസമ്മതം!
മുംബൈ: രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. കയ്യിലെ നഖം കൂര്‍പ്പിച്ച ശേഷം നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. സംഭവത്തില്‍ വൈശാലി പ്രധാന് എന്ന 27കാരിയാണ് അറസ്റ്റിലായത്. താനെയിലെ ഉമ്പാര്ഡെയിലാണ് സംഭവം. കയ്യിലെ നഖം കൂര്‍പ്പിച്ച ശേഷം പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.
അഞ്ചും മൂന്നും വയസ് പ്രായമുള്ള രണ്ട് മക്കളുടെ അമ്മയാണ് അറസ്റ്റിലായ 27കാരി. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന തോന്നലിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഖഡക്പാഡ പോലീസാണ് കൊലപാതക കുറ്റം ചുമത്തിയ ശേഷം യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയാണെന്നും പോലീസ് പറയുന്നു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

കഞ്ഞിന്റെ കഴുത്തില്‍ നിന്ന് രക്തസ്രാവമുണ്ടായ ശേഷവും ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്ന് സമീപവാസിയാണ് വിവരം പോലീസില്‍ അറിയിച്ചത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞുമായി യുവതി താനെയിലെ സിവില്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാരും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications