Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടെന്നായിരുന്നു അമ്മ വന്നത്; മകളുടെ കാമുകനെ അടിച്ചുതരിപ്പണമാക്കി അമ്മ; വീഡിയോ വൈറല്‍

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇടയിലേക്ക് ഒരു സ്ത്രീ വരികയും ആണ്‍കുട്ടിയെ അടിക്കുകയും ചെയ്യുന്നു.

ഫെബ്രുവരി 14ന് പ്രണയമുള്ളവരൊക്കെ ആഘോഷമാക്കിയിട്ടുണ്ടാകും. കാരണം പ്രണയദിനത്തിലല്ലാതെ പിന്നെ എപ്പോഴാ പ്രണയത്തെ ഇത്ര ആഘോഷമാക്കുക അല്ലേ... എന്നാല്‍ എല്ലാവര്‍ക്കും ആ ദിവസം ഒരുപോലെ ആകണമെന്നില്ല. പ്രണയം ഇല്ലാത്തവര്‍ക്ക് ആ ദിവസം പ്രത്യേകിച്ചൊന്നും തോന്നിക്കാണാന്‍ സാധ്യതയില്ല...

ചിലര്‍ക്ക് അവരുടെ ഉള്ളില്‍ ഉള്ള പ്രണയം പറയാനുള്ള ദിവസമായിരിക്കും...എന്നാല്‍ ഈ ദിവസം തകര്‍ന്നുപോയവരും വിചാരിക്കാത്ത കാര്യങ്ങള്‍ നടന്നവരും ഉണ്ടാകും, ഇനി അത്തരത്തിലുള്ള ഒരു കാര്യമാണ് പറയാന്‍ പോകുന്നത്...ആശിച്ചുവന്ന പ്രണയംദിനം ആകെ കുളമായിപ്പോയ പ്രണയിതാക്കളെക്കുറിച്ചാണ്...

വീഡിയോ കണ്ട് കിളിപോയി ആളുകൾ...

വീഡിയോ കണ്ട് കിളിപോയി ആളുകൾ...

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ് ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇടയിലേക്ക് ഒരു സ്ത്രീ വരികയും ആണ്‍കുട്ടിയെ അടിക്കുകയും ചെയ്യുന്നു. പെട്ടെന്നായിരുന്നു സംഭവം. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ വന്ന പ്രണയിതാക്കള്‍ ആയിരുന്നു ഇവര്‍. എന്നാല്‍ അവിടെ വന്ന് അടിച്ചത് ആരാണെന്നല്ലേ...വിശദമായി പറയാം....

 പ്രണയദിനം...

പ്രണയദിനം...

കാമുകിയും കാമുകനും വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ആണ് ഹോട്ടലില്‍ എത്തിയത്. കാത്തിരുന്ന ദിവസം വന്ന ഒരു ആവേശം അവര്‍ക്കുണ്ടായിരുന്നു, അവര്‍ വര്‍ത്തമാനം ഒക്കെ പറഞ്ഞിരിക്കുമ്പോഴാണ് കാമുകിയുടെ അമ്മ വരുന്നത്. വന്നയുടന്‍ ആണ്‍കുട്ടിയെ അമ്മ ചെരുപ്പൂരി അടിക്കുകയും പിടിച്ചുവലിക്കുകയും ഒക്കെ ചെയ്യുന്നു. അവര്‍ വളരെ ദേഷ്യത്തിലായിരുന്നു.,,

ചെരുപ്പൂരി അടി...

ചെരുപ്പൂരി അടി...

ആണ്‍കുട്ടിയെ തല്ലുന്നതില്‍ നിന്ന് അമ്മയെ പെണ്‍കുട്ടി തടയാനായി ശ്രമിക്കുന്നതും വീഡിയയോില്‍ കാണാം. എന്നാല്‍ ഇതോടെ ഇവര്‍ക്കും ദേഷ്യം കൂടുകയും പെണ്‍കുട്ടിയേയും തല്ലുകയും ചെയ്യുന്നു.അടി കൊള്ളുന്നതിനിടിയില്‍ എഴുന്നേല്‍ക്കുന്ന കാമുകന്‍ പെണ്‍കുട്ടിയെ തല്ലരുതെന്ന് പറയുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ അവര്‍ നിന്നില്ല. ചെരുപ്പ് കൊണ്ട് പെണ്‍കുട്ടിയെ അടിക്കുന്നു.

ശരിയാണോ?

ശരിയാണോ?


Arzoo Kazmi പങ്കിട്ട വീഡിയോ 341K വ്യൂസാണ് ലഭിച്ചത്. ഘർ കെ കലേഷ് വീണ്ടും ഇത് പങ്കിടുകയും ചെയ്തു. വീഡിയോ കണ്ടതിന് ശേഷം സോഷ്യൽമീഡിയ വീഡിയോയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി. ചിലർ ആഹ്ലാദകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചപ്പോൾ, മറ്റുള്ളവർ സമാനമായ സാഹചര്യത്തിൽ തങ്ങളുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

കയ്യോടെ പിടിച്ച അമ്മമാർ

കയ്യോടെ പിടിച്ച അമ്മമാർ

കയ്യോടെ പൊക്കിയ അമ്മമാർ
അതേസമയം നേരത്തേയും ഇതുപോലൊരു സംഭവം നടന്നിരുന്നു, അന്ന് വീടിന്റെ ടെറസ്സിൽ മകളുമായി സംസാരിച്ച കാമുകനെയാണ് അമ്മ പിടിച്ചത്. ഇരുവരും ടെറസ്സിൽ സംസാരിക്കുകയായിരുന്നു ആ സമയത്താണ് അമ്മ വരുന്നത്. പെട്ടെന്ന് ഇവരെ കണ്ടപ്പോൾ എന്ത് ചെയ്യണമെന്നും കാമുകന് മനസ്സിലായില്ല. ഇതോടെ അമ്മ ഇയാളെ അടിയോടടടിയായിരുന്നു. ഒടുവിൽ യുവാവ് അവിടെ നിന്ന് ഓടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+