ഭര്‍ത്താവിന് അവിഹിത ബന്ധം; ഭാര്യ പ്രതികാരം ചെയ്തത് മക്കളെ കൊന്ന്!!
ശ്രീനഗര്‍: ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. അതിന് വേണ്ടി ഇത്രയ്ക്കും ക്രൂരത വേണമായിരുന്നോ?
ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെതക്കുറിച്ച് അറിഞ്ഞ യുവതിയാണ് ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്നതിന് നാലും രണ്ടും വയസ്സുള്ള കുട്ടികളെ കൊന്നത്. പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

ചൊവ്വാഴ്ചയാണ് യുവതിയുടെയും കുട്ടികളുടെയും മരണവിവരം പോലീസ് അറിയുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പുറകില്‍ മറ്റെന്തെങ്കിലും കാരണം കൂടി ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications