Get Updates
Get notified of breaking news, exclusive insights, and must-see stories!

10 മാസം പ്രായമായ കുഞ്ഞിനെ അമ്മ തല്ലിക്കൊന്നു

റായ്പൂര്‍: ദാരിദ്ര്യം താങ്ങാന്‍ കഴിയാതെ 10 മാസം പ്രായമായ കുഞ്ഞിനെ അമ്മ തല്ലിക്കൊന്നു. ചണ്ഡീഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടത്തന്നത്.

ജെബിത ഇക്ക(28) എന്ന യുവതിയാണ് കുഞ്ഞിനെ തല്ലിക്കൊന്നത്. മോഷണ കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം ലഭിക്കാന്‍ വേണ്ടത്ര പണം കണ്ടെത്താന്‍ യുവതിയ്ക്ക് കഴിഞ്ഞില്ലായിരുന്നു. മാത്രമല്ല വീട്ടിലെ ചിലവും വൈദ്യുതി ബില്ലും അടയ്ക്കാന്‍ പണമില്ലാത്ത സാഹചര്യത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.

 baby

സെപ്റ്റംബര്‍ 23 ന് കുട്ടിയ്ക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയും ആശുപത്രിയില്‍ പോകാന്‍ പണമില്ലാത്ത സാഹചര്യം വരുകയും ചെയ്തു. കരച്ചില്‍ നിര്‍ത്താത്ത കുഞ്ഞിനെ യുവതി മരവടി വച്ച് തല്ലുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് കുഞ്ഞ് മരിച്ചു.

കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ചോദ്യം ചെയ്യല്ലില്‍ യുവതി കുറ്റം സമ്മതിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍:

കാമുകനും കാമുകിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കടത്തിയത് ബൈക്കില്‍?

കൊലപാതകത്തിന് പരീശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തില്‍; ഐബി റിപ്പോര്‍ട്ടോ?

പ്രവര്‍ത്തകര്‍ ഒരുപാട് സഹിച്ചു; സിപിഎം അക്രമങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യണമെന്ന് മോദി

ജിഷയുടെ മരണം ഒളിപ്പിച്ചതെന്ത്? എഫ്‌ഐആറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരുത്ത്‌...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+