പെറ്റമ്മ ചോര കുഞ്ഞിനെ വിറ്റത് വെറും 200 രൂപയ്ക്ക്, എന്തിനെന്നറിയണോ?
നവജാത പെണ്‍കുഞ്ഞിനെ അമ്മ 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
കൃഷ്ണഗിരി : ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചെന്നൈ സ്വദേശികളായ ദമ്പതികളായ മയൂരപ്പ(50) ഭാര്യ തിമ്മക്ക(46) എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡിസംബര്‍ എട്ടിനാണ് തിമ്മക്ക ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ കുഞ്ഞിനെയാണ് വില്ക്കാന് ശ്രമിച്ചത്.

ഇവര്‍ക്ക് ആറ് കുട്ടികള്‍ ഉണ്ട്. ഇതില്‍ മൂന്നു പേര് പെണ്കുഞ്ഞുങ്ങളും മൂന്നു പേര് ആണ് കുഞ്ഞുങ്ങളുമാണ്. തിമ്മക്കയ്ക്ക് ഡോക്ടര്‍മാര്‍ വന്ധ്യംകരണം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചോരക്കുഞ്ഞുമായി ഡിംസബര്‍ 11ന് ഇവര്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. കൂടുതല്‍ നടപടികള്‍ക്കായി ഇവിടത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ എത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ വിറ്റ കാര്യം ഇവര്‍ പറയുന്നത്. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പാചകക്കാരിക്കുമാണ് കുഞ്ഞിനെ വിറ്റത്. പോലീസിന്റെ നിര്‍ദേശ പ്രകാരം ഇവര്‍ കുഞ്ഞിനെ തിരികെ നല്കി. കുഞ്ഞിനെ ഹോസൂരിലെ സര്‍ക്കാര്‍ ഹോമിന് കൈമാറി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications