മകൾ വേശ്യയാകണമെന്ന് അമ്മ!!! പെൺകുട്ടിയെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിച്ചത് പൊലീസ് !!!
മകളെയും ലൈംഗിക തൊഴിലിന് ഇറക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. ഇതില്‍ നിന്ന് രക്ഷ്പ്പെടാനാണ് പെണ്‍കുട്ടി ഒളിച്ചോടിയത്.

ലൈംഗിക വൃത്തി കുലത്തൊഴിലായി സ്വീകരിച്ച ബന്ച്ചാര ജാതിയില്‍പ്പെട്ടവരാണ് വരനും വധുവും. ഇവര്‍ താമസിക്കുന്ന തെരുവ് ലൈംഗിക തൊഴിലാളികളെ കൊണ്ട് നിറഞ്ഞതാണ്. നല്ല വിദ്യാഭ്യാസം ഒന്നും ഇവിടുത്തെ കുട്ടികള്‍ക്ക് കിട്ടാറില്ല. വധു പൂജയുടെ അമ്മയും ലൈംഗിക തൊഴിലാളിയാണ്.

ഒരേ തെരുവില്‍ താമസിക്കുന്ന പൂജയും വികാസും പ്രണയത്തില്‍ ആയി. എന്നാല്‍ ഈ ബന്ധത്തില്‍ പൂജയുടെ അമ്മയ്ക്ക് താല്പര്യം ഇ്ല്ലായിരുന്നു.

പഠിയ്ക്കാന്‍ താല്പര്യം ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പൂജയെ വികാസ് ഒരു ഹോസ്റ്റലില്‍ ആക്കി. എന്നാല്‍ ഇത് അറിഞ്ഞ അല്ല അവിടെ ചെന്ന് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വികാസ് നല്‍കിയിരുന്ന മൊബൈല്‍ ഫോണ്‍ അവര്‍ നശിപ്പിയിക്കുകയും ചെയ്തു.

ലൈംഗിക തൊഴിലാളികളുടെ തെരുവില്‍ ബോധവല്‍ക്കരണത്തിന് എത്തിയ എന്‍ജിഒയുടെ സഹായം വികാസ് തേടി. കാമുകിയെ ഒരു സ്ഥലത്ത് ഒളിച്ച് താമസിപ്പിച്ചിരിക്കുകയാണെന്നു അവിടെ നിന്ന് രക്ഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

മകളയെും ലൈംഗിക തൊഴിലാളി ആക്കാനിയിരുന്ന പൂജയുടെ അമ്മയുടെ പദ്ധതി. ഇതിനായി ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം നിര്‍ബന്ധിയ്ക്കുന്നുണ്ടായിരുന്നു.

പൂജയോടൊപ്പം ഒളിപ്പിച്ച് താമസിച്ചിരുന്ന 5 പെണ്‍കുട്ടികളെയും വികാസ് രക്ഷപ്പെടുത്തി. അവള് പ്രായപൂര്‍ത്തിയായത് കൊണ്ട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

പൂജയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ വികാസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞു. ഇവരുടെ സാന്നിധ്യത്തിലാണ് പൂജയും വികാസും വിവാഹിതരായത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications