കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകൾ വേശ്യയാകണമെന്ന് അമ്മ!!! പെൺകുട്ടിയെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിച്ചത് പൊലീസ് !!!

മകളെയും ലൈംഗിക തൊഴിലിന് ഇറക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. ഇതില്‍ നിന്ന് രക്ഷ്‌പ്പെടാനാണ് പെണ്‍കുട്ടി ഒളിച്ചോടിയത്.

  • By മരിയ
Google Oneindia Malayalam News
മധ്യപദേശ്: വീട്ടുകാരെ ഉപേക്ഷിച്ച് ഒളിച്ചോടിയെ യുവാവും യുവതിയും വിവാഹിതരായി. വിവാഹത്തിന് കാര്‍മികത്വം വഹിച്ചതോ പൊലീസും. സാധാരണ ഇവരെ പിടിച്ച് രക്ഷിതാക്കളുടെ അടുത്തെത്തിയ്‌ക്കേണ്ട പൊലീസ് ഇങ്ങനെ ചെയ്യാന്‍ കാരണം ഉണ്ട്.
ലൈംഗിക തൊഴിലാളികളുടെ തെരുവിലാണ് യുവാവും യുവതിയും താമസിയ്ക്കുന്നത്. യുവതിയുടെ അമ്മ ഒരു ലൈംഗിക തൊഴിലാളി ആണ്. മകളെയും ലൈംഗിക തൊഴിലിന് ഇറക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. ഇതില്‍ നിന്ന് രക്ഷ്‌പ്പെടാനാണ് പെണ്‍കുട്ടി ഒളിച്ചോടിയത്.
കുടുംബ പശ്ചാത്തലം

ലൈംഗിക വൃത്തി കുലത്തൊഴിലായി സ്വീകരിച്ച ബന്‍ച്ചാര ജാതിയില്‍പ്പെട്ടവരാണ് വരനും വധുവും. ഇവര്‍ താമസിക്കുന്ന തെരുവ് ലൈംഗിക തൊഴിലാളികളെ കൊണ്ട് നിറഞ്ഞതാണ്. നല്ല വിദ്യാഭ്യാസം ഒന്നും ഇവിടുത്തെ കുട്ടികള്‍ക്ക് കിട്ടാറില്ല. വധു പൂജയുടെ അമ്മയും ലൈംഗിക തൊഴിലാളിയാണ്.

പ്രണയം

ഒരേ തെരുവില്‍ താമസിക്കുന്ന പൂജയും വികാസും പ്രണയത്തില്‍ ആയി. എന്നാല്‍ ഈ ബന്ധത്തില്‍ പൂജയുടെ അമ്മയ്ക്ക് താല്‍പര്യം ഇ്ല്ലായിരുന്നു.

പഠനം

പഠിയ്ക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പൂജയെ വികാസ് ഒരു ഹോസ്റ്റലില്‍ ആക്കി. എന്നാല്‍ ഇത് അറിഞ്ഞ അല്ല അവിടെ ചെന്ന് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വികാസ് നല്‍കിയിരുന്ന മൊബൈല്‍ ഫോണ്‍ അവര്‍ നശിപ്പിയിക്കുകയും ചെയ്തു.

എന്‍ജിഒ

ലൈംഗിക തൊഴിലാളികളുടെ തെരുവില്‍ ബോധവല്‍ക്കരണത്തിന് എത്തിയ എന്‍ജിഒയുടെ സഹായം വികാസ് തേടി. കാമുകിയെ ഒരു സ്ഥലത്ത് ഒളിച്ച് താമസിപ്പിച്ചിരിക്കുകയാണെന്നു അവിടെ നിന്ന് രക്ഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

അമ്മയുടെ ആഗ്രഹം

മകളയെും ലൈംഗിക തൊഴിലാളി ആക്കാനിയിരുന്ന പൂജയുടെ അമ്മയുടെ പദ്ധതി. ഇതിനായി ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം നിര്‍ബന്ധിയ്ക്കുന്നുണ്ടായിരുന്നു.

രക്ഷപ്പെടുത്തി

പൂജയോടൊപ്പം ഒളിപ്പിച്ച് താമസിച്ചിരുന്ന 5 പെണ്‍കുട്ടികളെയും വികാസ് രക്ഷപ്പെടുത്തി. അവള്‍ പ്രായപൂര്‍ത്തിയായത് കൊണ്ട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

വിവാഹം

പൂജയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ വികാസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞു. ഇവരുടെ സാന്നിധ്യത്തിലാണ് പൂജയും വികാസും വിവാഹിതരായത്.

English summary
Often times its the parents that encourage their children to make prostitution as their livelihood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X