മോദിക്ക് പിന്നാലെ സുഷമ സ്വരാജിനെയും കാണാനില്ല...! മന്ത്രിയെ അന്വേഷിച്ച് നാട്ടുകാർ...
വിദിഷ: വിദേശകാര്യ മന്ത്രിയെന്ന നിലയ്ക്ക് പേര്കേട്ട വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ട ജനങ്ങളെ മറക്കുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. സുഷമ സ്വരാജിന്റെ മണ്ഡലമായ മധ്യപ്രദേശിലെ വിദിഷയിലെ ജനങ്ങളും അത് തന്നെയാണ് പറയുന്നത്. സുഷമ സ്വരാജിനെ കാണാനില്ല എന്ന പോസ്റ്ററുകള്‍ മണ്ഡലത്തിലുടനീളം പതിച്ചിരിക്കുകയാണ് നാട്ടുകാര്‍. ജനപ്രതിനിധിയുടെ ചിത്രത്തിനൊപ്പം മണ്ഡലത്തിലെ പ്രശ്നങ്ങളും ഈ പോസ്റ്ററില്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്.

വിദിഷയിലെ കര്‍ഷകര്‍ മരിച്ച് കൊണ്ടിരിക്കുന്നു, വ്യാപാരികള്‍ ദുരിതത്തിലാണ്, യുവാക്കള്‍ക്ക് ജോലിയില്ല, ജനങ്ങള്‍ അസംതൃപ്തരാണ് എന്നിങ്ങനെയുള്ള വാചകങ്ങളാണ് പോസ്റററിലുള്ളത്. കാണാതായ എംപിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ആനന്ദ് പ്രതാപ് സിംഗിനെ ബന്ധപ്പെടണമെന്നും നോട്ടീസിന് താഴെ കുറിച്ചിരിക്കുന്നു. ആരെങ്കിലും സുഷമ സ്വരാജിനെ കാണുകയാണ് എങ്കില്‍ എംപിയുടെ തുടര്‍ച്ചയായ അസാന്നിധ്യം കാരണം ജനങ്ങള്ഡ വഞ്ചിക്കപ്പെട്ടുവെന്നും പറയുന്നു ഈ പോസ്റ്ററുകള്‍. സുഷമ സ്വരാജിനെ കാണാനില്ലെന്ന ഈ പോസ്റ്ററുകളാകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ നരേന്ദ്ര മോദിയുടെ മണ്ഡലത്തിലും ഇത്തരം കാണാനില്ല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications