Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്കും ഭാര്യയ്ക്കും അമ്പലത്തില്‍ പോകാനുള്ള പുകിലുകള്‍ നോക്കണേ...

മുംബൈ: ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ പോകണം എന്ന് തോന്നിയാല്‍ എന്ത് ചെയ്യും. ഒന്ന് കുളിച്ച് മുണ്ടോ കുപ്പായമോ ഇട്ട്, സാധാരണ ചെരിപ്പും ധരിച്ച് വണ്ടിയുമെടുത്ത് ഒരു പോക്കാണ്. അത് പക്ഷേ സാധാരണക്കാര്‍ക്ക്. ഇവിടെ പറയുന്നത് സാധാരണക്കാരന്റെ കാര്യമല്ല.

മുകേഷ് അംബാനിയുടെ കാര്യമാണ്, അപ്പോള്‍ പിന്നെ കഥയും കുറച്ച് വ്യത്യസ്തമാകും. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സമ്പന്നനാണ് കക്ഷി. മുകേഷ് അമ്പാനിയുടെ ക്ഷേത്ര സന്ദര്‍ശനവും വേറെ ലെവലില്‍ ആയാല്‍ കുറ്റം പറയാന്‍ പറ്റുമോ. വിമാനവും കോലാഹലങ്ങളുമായി ഗുജറാത്തിലെ ദ്വാരകാദീശ് മന്ദിറില്‍ സന്ദര്‍ശനം നടത്തുന്ന അംബാനി കുടുംബത്തെ കാണൂ....

സ്വന്തം വിമാനത്തില്‍ വരും

സ്വന്തം വിമാനത്തില്‍ വരും

ഞാനെന്റെ സ്വന്തം കാറില്‍ വരും എന്ന് ഇന്നസെന്റ് പറഞ്ഞ പോലെയല്ല കാര്യം, സ്വന്തം വിമാനത്തിലാണ് അംബാനി കുടുംബസമേതം ദ്വാരകാധീശ് ക്ഷേത്രത്തിലെത്തിയത്

 ഗുജറാത്തിലെ ക്ഷേത്രം

ഗുജറാത്തിലെ ക്ഷേത്രം

ഗുജറാത്തിലെ ദ്വാരകാധീശ് ക്ഷേത്രത്തിലായിരുന്നു ഭാര്യ നീത അംബാനിക്കും മക്കള്‍ക്കുമൊപ്പം മുകേഷ് അംബാനി സന്ദര്‍ശനം നടത്തിയത്

സുരക്ഷാ ഉദ്യോഗസ്ഥരും

സുരക്ഷാ ഉദ്യോഗസ്ഥരും

വന്‍ സുരക്ഷാ സന്നാഹങ്ങളാണ് മുകേഷ് അംബാനിയുടെ കുടുംബസമേതമുള്ള ക്ഷേത്ര സന്ദര്‍ശനം

അപൂര്‍വ്വ കാഴ്ച

അപൂര്‍വ്വ കാഴ്ച

അംബാനി കുടുംബം അത്ര സാധാരണ ഗതിയിലൊന്നും പൊതു സ്ഥലങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ല

വീഡിയോ കാണൂ

അംബാനി കുടുംബത്തിന്റെ ക്ഷേത്രസന്ദര്‍ശനത്തിന്റെ വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+