Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 6 മരണം, 11 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് പരിക്കേറ്റത്. ജുഹുവിലെ കിഷോര്‍ കുമാര്‍ ഗാര്‍ഡനിലുള്ള കെട്ടിടത്തിലാണ് സംഭവം.

blas

പരിക്കേറ്റവരെ സമീപത്തുള്ള കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 8 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമനാസേന സ്ഥലത്തെത്തി തീ അണച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ പലരെയും തിരിച്ചറിയാന്‍ സാധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+