വിമാനത്തില്‍ ത്രിശൂലം, രാധാ മായ്ക്ക് ഒടുവില്‍ പണികിട്ടി
മുംബൈ: സ്ത്രീധന പീഡന കേസില്‍ പ്രശസ്തയായ ആള്‍ദൈവമാണ് രാധേ മാ. പല കാരണങ്ങള്‍ കൊണ്ടും രാധേ മാ രക്ഷപ്പെടുകയായിരുന്നു. ഇത്തവണ രാധേ മായ്ക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ? രാധേ മായ്ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം. വിമാന യാത്രയ്ക്കിടെ കൈയ്യില്‍ ത്രിശൂലമേന്തിയ സംഭവത്തിലാണ് രാധേ മായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജെറ്റ് എയര്‍വേസിലായിരുന്നു രാധേ മായുടെ ആ ഗംഭീര യാത്ര. രാധേ മായുടെ വിമാന യാത്ര ചര്‍ച്ചാ വിഷയമായതോടെ മാധ്യമങ്ങള്‍ രാധേ മായുടെ പിന്നാലെയായിരുന്നു. പിന്നീട് രാധേ മായ്ക്കെതിരെ വന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതുമായിരുന്നു. നടി ഡോളി ബിന്ദ്ര രാധേ മായ്ക്കെതിരെ പീഡന കുറ്റം ആരോപിച്ച് രംഗത്തു വരികയുണ്ടായി. അതോടെ രാധേ മായ്ക്ക് ജനശ്രദ്ധയുമേറി.

മുംബൈ കോടതിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ആയുധവുമായി വിമാനയാത്ര ചെയ്യാന്‍ അനുവദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍, ജെറ്റ് എയര്‍വേസ് മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഡോളി ബിന്ദ്രയ്ക്ക് പിന്നാലെ മറ്റൊരു യുവതിയും രാധേ മായ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ആശ്രമത്തില്‍ തന്നെ നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാധേ മായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാണുണ്ടായത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications