കൗമാരക്കാരികളായ മക്കളെ അച്ഛന് ലൈംഗീകമായി ഉപയോഗിച്ചത് രണ്ട് വര്‍ഷം! ഒടുവില്‍!
മുംബൈ: കൗമാരക്കാരികളായ പെണ്മക്കളെ രണ്ട് വര്‍ഷം ലൈംഗീകമായി ഉപയോഗിച്ച പിതാവ് അറസ്റ്റില്‍. മുംബൈയില്‍ വകോല സ്വദേശിയായ ഫാഷന്‍ ഡിസൈനറായ 42 കാരനാണ് തന്റെ 13,17 ഉം വയസുള്ള പെണ്‍കുട്ടികളെ രണ്ട് വര്‍ഷമായി പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം മൂത്തകുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കുട്ടികളെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ നോക്കില്ലെന്നും വീട്ടില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ അമ്മയായി സ്ത്രീ ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വീടിന്റെ താഴത്തെ നിലയില്‍ ഒറ്റയ്ത് കഴിയുകയായിരുന്നു. പെണ്‍കുട്ടികള്‍ അച്ഛനും മുത്തച്ഛനുമൊപ്പം മുകളിലത്തെ നിലയിലും.
ഇയാള്‍ ആദ്യമായി മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ ഇളയ സഹോദരനെ കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഇളയകുട്ടിയെ ഭീഷണിപ്പെടുത്തിയത് പെണ്‍കുട്ടിയേയും അമ്മയേയും ഹോട്ടലില്‍ കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കും എന്ന് പറഞ്ഞായിരുന്നെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.സംഭവത്തില്‍ ഫാഷന്‍ ഡിസൈനറെ പോസ്കോ നിയമപ്രകാരം പോലീസ് കേസെടുത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications