ഇന്ത്യക്കാരന് വംശീയ അധിക്ഷേപം!! ജെറ്റ് എയര്‍വെയ്സ് പൈലറ്റിനെതിരെ ഹര്ഭജന് സിങ്!!
ജെറ്റ് എയര്‍വേസ് പൈലറ്റായ ബെര്‍ണാര്‍ഡ് ഹോയെസ്ലിനെതിരെയാണ് ഹര്ഭജന് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്കാരനായ യാത്രക്കാരനെ വംശീയമായി പൈലറ്റ് അധിക്ഷേപിച്ചെന്നാണ് ഹര്ഭജന് പറയുന്നത്.
മുംബൈ: ജെററ് എയര്‍വെയ്സ് പൈലറ്റ് സഹയാത്രികനായ ഇന്ത്യക്കാരനോട് മോശമായി പെരുമാറിയെന്നാരോപിച്ച് ക്രിക്കറ്റ് താരം ഹര്ഭജന് സിങ് രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഹര്ഭജന് പൈലറ്റിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ജെറ്റ് എയര്‍വേസ് പൈലറ്റായ ബെര്‍ണാര്‍ഡ് ഹോയെസ്ലിനെതിരെയാണ് ഹര്ഭജന് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്കാരനായ യാത്രക്കാരനെ വംശീയമായി പൈലറ്റ് അധിക്ഷേപിച്ചെന്നാണ് ഹര്ഭജന് പറയുന്നത്. വൃത്തികെട്ട ഇന്ത്യക്കാരാ എന്റെ ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങിപ്പോ എന്നാണ് പൈലറ്റ് ആക്രോശിച്ചതെന്നാണ് ഹര്ഭജന് പറയുന്നത്.

ഇന്ത്യക്കാരനെ അധിക്ഷേപിച്ചതിന് പുറമെ ഇയാള്‍ ഒരു സ്ത്രീയെ ആക്രമിച്ചതായും ശരീരിക വൈകല്യമുള്ള മറ്റൊരാളെ ആക്ഷേപിച്ചതായും ഹര്ഭജന് ട്വിറ്ററില്‍ വ്യക്തമാക്കുന്നു. ഇത് അങ്ങേയറ്റം മോശമാണെന്നും നാണക്കേടാണെന്നും ഹര്ഭജന് പറയുന്നുണ്ട്.
So called this Bernd Hoesslin a pilot with @jetairways called my fellow indian(u bloody indian get out of my flight)while he is earning here
— Harbhajan Turbanator (@harbhajan_singh) April 26, 2017
Not only was he racist but physically assaulted a lady and abused a physically challenged man..absolutely disgraceful &shame on @jetairways
— Harbhajan Turbanator (@harbhajan_singh) April 26, 2017
ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഹര്ഭജന് പറയുന്നത്. ഇതൊന്നും ഒരുക്കലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും ഹര്ഭജന് പറയുന്നു. ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഹര്ഭജന്.
Strict action must b taken &such things should not be allowed or tolerated in r country.. #proudtobeindian let's get together and sort this
— Harbhajan Turbanator (@harbhajan_singh) April 26, 2017
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications