സ്കാനിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം, ഡോക്ടര്‍ അടക്കം മൂന്ന് പേര് അറസ്റ്റില്‍
മുംബൈ: ബിവൈഎല്ആര് ആസ്പത്രിയില്‍ സ്കാനിങ് മെഷിനുള്ളില്‍ കുടുങ്ങി രാജേഷ് മരു (32) എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടറടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ സിദ്ധന്ത് ഷാ, വാര്‍ഡ് ബോയ് വിത്താല്‍ ചവാന്, വാര്‍ഡ് അറ്റന്റന്റ് സുനിത സേര്‍വ് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ആസ്പത്രി ജീവനക്കാരന്റെ നിര്‍ദ്ദേശം അനുസരിച്ച് ബന്ധുവിനൊപ്പം ഓക്സിജന്‍ സിലിണ്ടറുമായി മരു സ്കാനിങ് മുറിയിലേക്ക് പോകുകയായിരുന്നു. ഓക്സിജന്‍ സിലിണ്ടറിനെ സ്കാനിങ് മെഷീന് ഉള്ളിലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. സിലിണ്ടറിനൊപ്പം മെഷിനീല്‍ രാജേഷ് കുടുങ്ങി പോയി. സിലിണ്ടര്‍ ഉടന്‍ തന്നെ പൊട്ടിത്തെറിച്ചു. മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ രാജേഷിനെ മെഷീനില്‍ നിന്ന് വലിച്ചെടുക്കാന്‍ നോക്കിയപ്പോഴേക്കും ഇയാളുടെ രക്തം മുഴുവന്‍ വാര്‍ന്ന് പോയിരുന്നു. ഉടന്‍ തന്നെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആസ്പത്രിയിലെ സുരക്ഷാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജേഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications