സ്കാനിങ് മെഷീനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു, അപകടം ഓക്സിജന്‍ സിലിണ്ടറുമായി മെഷീനടുത്ത് പോയതോടെ
മുംബൈ: ബിവൈഎല്നായര് ചാരിറ്റബിള്‍ ആസ്പത്രിയിലാണ് സംഭവം. രാജേഷ് മരു എന്ന എന്ന യുവാവാണ് മരിച്ചത്. രോഗിയായ ബന്ധുവിനൊപ്പം സ്കാനിങ് മുറിയിലേക്ക് പോയപ്പോഴാണ് അപകടം നടന്നത്.

ബന്ധുവിനൊപ്പം ആസ്പത്രി ജീവനക്കാരന്റെ നിര്‍ദ്ദേശം അനുസരിച്ച് ഓക്സിജന്‍ സിലിണ്ടറുമായി മരു സ്കാനിങ് മുറിയിലേക്ക് പോകുകയായിരുന്നു. ഓക്സിജന്‍ സിലിണ്ടറിനെ സ്കാനിങ് മെഷീന് ഉള്ളിലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. സിലിണ്ടറിനൊപ്പം മെഷിനീല്‍ യുവാവ് കുടുങ്ങി പോയി. സിലിണ്ടര്‍ ഉടന്‍ തന്നെ പൊട്ടിത്തെറിച്ചു.
മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ രാജേഷിനെ മെഷീനില്‍ നിന്ന് വലിച്ചെടുക്കാന്‍ നോക്കിയപ്പോഴേക്കും ഇയാളുടെ രക്തം മുഴുവന്‍ വാര്‍ന്ന് പോയിരുന്നു. ഉടന്‍ തന്നെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആസ്പത്രിയിലെ സുരക്ഷാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications