കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദമലിനീകരണം ഏറ്റവും കൂടുതല്‍ മുംബൈയില്‍;നാലാം സ്ഥാനത്ത് ദില്ലി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുളള നഗരമെന്ന് ദേശീയ മലിനീകരണ നിയന്ത്രണബോര്‍ഡ്.ലക്‌നൗ,ഹൈദരാബാദ് എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.വായു മലിനീകരണം ഏറ്റവും കൂടുതലുളള ദില്ലിയ്ക്ക് ശബ്ദമലിനീകരണത്തില്‍ നാലാം സ്ഥാനമാണുളളത്.

-mumbai-map

മോട്ടോര്‍ വാഹനങ്ങളാണ് ശബ്ദമലിനീകരണം വര്‍ദ്ധിക്കാനുളള പ്രധാന കാരണം.ജനറേറ്ററുകള്‍,വ്യവസായിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന യന്ത്രങ്ങള്‍, എയര്‍ ക്രാഫ്റ്റ് എന്നിവയും ശബ്ദമലിനീകരണം വര്‍ദ്ധിപ്പിക്കുന്നവയാണ്.ഉയര്‍ന്ന തോതിലുളള ശബ്ദമലിനീകരണം ഹൈപ്പര്‍ ടെന്‍ഷന്‍,കേള്‍വിക്കുറവ്,ഉറക്കമില്ലായ്മ എന്നിവയ്ക്കു കാരണമാവുമെന്നും ബോര്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Delhi may be the dirtiest city in terms of high air pollution but the dubious distinction of being the noisiest city goes to Mumbai which reported the maximum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X