മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സഞ്ചരിച്ച ബോട്ട് മുങ്ങി; സർക്കാർ ബോട്ട്... ബോട്ടിലുണ്ടായിരുന്നത് ഉന്നതർ!!
മുംബൈ: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. സർക്കാർ ബോട്ടാണ് മുങ്ങിയത്. മുംബൈ നരിമാന്‍ പോയിന്റില്‍നിന്ന് 2.6 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ശിവജി മഹാരാജ് പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച് ബോട്ടാണ് മുങ്ങിയത്.

ബോട്ടിൽ 25 പേരുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. രണ്ട് ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ആർക്കും പരിക്ക് പറ്റിയതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
#Visuals: A passenger boat has capsized near Shivaji Smarak ( 2.6 km west of Mumbai's Nariman point). Boat belongs to Maharashtra Government. Rescue operation underway. Most people rescued. pic.twitter.com/rajgTyFEYZ
— ANI (@ANI) October 24, 2018












Click it and Unblock the Notifications