ഷാര്‍ളി ഹെബ്ഡോയുടെ പോസ്റ്റുകള്‍ മുംബൈ പോലീസ് ബ്ലോക്ക് ചെയ്യുന്നതെന്തിന്
മുബൈ: പ്രവാചക നിന്ദയുടെ പേരില്‍ ഭീകരവാദികള്‍ കൂട്ടക്കൊല നടത്തിയ ആക്ഷേപഹാസ്യ വാരിക ഷാര്‍ളി ഹെബ്ദോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ഇന്ത്യ എന്തിനാണ് ഭയക്കുന്നത്. എന്തിനാണ് ഇന്ത്യന്‍ പോലീസ് ഇത്തരം പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്?
സംഭവം ശരിയാണ്. മുംബൈ പോലീസ് ഷാര്‍ളി ഹെബ്ദോയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെല്ലാം ബ്ലോക്ക് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

650 ല്‍ പോസ്റ്റുകളാണത്രെ ഇത്തരത്തില്‍ പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലെ പോസ്റ്റുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് വാര്‍ത്ത. ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഫേസ്ബുക്ക് ആണെന്നും പറയപ്പെടുന്നു.
പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്ട്ടൂണുകളാണത്രെ ഏറെയും ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ നമ്മുടെ മുംബൈ പോലീസിന് ഭയം. ഇതെങ്ങാനും ഇന്ത്യയിലും ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണത്തിന് കാരണമാകുമോ... എന്ന്!
മുംബൈ പോലീസിന്റെ സോഷ്യല്‍ മീഡിയ ലാബ് ഇത്തരം പോസ്റ്റുകള്‍ക്കായി നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് മാത്രമല്ല, അവ ലൈക്ക് ചെയ്യുന്നവരെ പോലും പോലീസ് നിരീക്ഷിച്ചികൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ ഉള്ളവര്‍ മുംബൈ പോലീസിനേക്കാളും വലിയ പുള്ളികളാണ്. അവര്‍ പോലീസിനെ വെട്ടിക്കുന്ന ഞെട്ടിക്കുന്ന കാര്‍ട്ടൂണുകളാണ് ഷെയര്‍ ചെയ്യുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications