കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 കാരിയെ അധ്യാപകന്‍ രണ്ട് തവണ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിന്നീട് സംഭവിച്ചതോ!

ഏപ്രില്‍, ആഗസ്ത് മാസങ്ങളില്‍ അധ്യാപകന്‍ രണ്ട് തവണ കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. സ്‌കൂള്‍ പരിസരത്ത് വച്ച് തന്നെയായിരുന്നു പീഡനം.

  • By Akshay
Google Oneindia Malayalam News

മുംബൈ: പതിമൂന്ന് കാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ഗര്‍ഭിണിയാക്കി. കഴിഞ്ഞ സെപ്തംബറില്‍ നടന്ന സംഭവത്തില്‍ മൂന്ന് മാസം കഴിഞ്ഞും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. മുംബൈയില്‍ നിന്നും ദില്ലിയിലേക്കാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് നല്‍കിയ വിവരം.

ഇയോല്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. അഞ്ച് മാസത്തിന് ശേഷം ഗര്‍ഭിണി ആയപ്പോഴാണ് പീഡന വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. ഏപ്രില്‍, ആഗസ്ത് മാസങ്ങളില്‍ അധ്യാപകന്‍ രണ്ട് തവണ കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. സ്‌കൂള്‍ പരിസരത്ത് വച്ച് തന്നെയായിരുന്നു പീഡനം.

 ഡോക്ടര്‍

ഡോക്ടര്‍

കഴിഞ്ഞ സെപ്തംബറില്‍ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്.

 പുറത്തു പറയരുത്

പുറത്തു പറയരുത്

ബലാത്സംഗം വിവരം പുറത്തു പറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

 വിദ്യാര്‍ത്ഥിനി

വിദ്യാര്‍ത്ഥിനി

ഗര്‍ഭിണി ആണെന്ന് മനസ്സിലായതോടെ കുട്ടി എല്ലാ കാര്യവും തന്റെ മാതാ പിതാക്കളോട് തുറന്നു പറഞ്ഞു.

 പോലീസ് കേസ്

പോലീസ് കേസ്

കാര്യങ്ങള്‍ അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് കാര്യങ്ങള്‍ ചോദിക്കുകയും അയാള്‍ നിഷേധിക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും, പോസ്‌കോ ചുമത്തി അധ്യാപകനെതിരെ പീഡനക്കേസ് എടുക്കുകയും ചെയ്തു.

 അധ്യാപകന്‍

അധ്യാപകന്‍

ഒരു മകന്റെ പിതാവു കൂടിയായ അധ്യാപകന്‍ പിന്നീട് കോപാര്‍ഖെയ്‌റാനിലെ വീട്ടില്‍ നിന്നും മുങഅങുകയായിരുന്നു.

 പുറത്താക്കി

പുറത്താക്കി

രണ്ട് മാസത്തോളം ഇയാള തിരഞ്ഞിട്ടും ഒരു വിവരവും പോലീസിന് കിട്ടിയില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

English summary
The Nerul police, who are probing the rape case of a 13-year-old girl of a local school, said the accused, a teacher, is hiding in Delhi. The schoolteacher aged 42 years had been on the run since September when the FIR was registered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X